1. Chair, humanities & Social sciences
ലൊക്കേഷൻ-യു.എ.ഇ
യോഗ്യത
- Management ബിസിനസിൽ ഡോക്ടറൽ ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നും international&civil security, technology management, helathcare management, political economy അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ humanities&social science തുടങ്ങിയവയിലേതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 12 വർഷത്തെ teaching/postgraduate research എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 5 വർഷം പ്രൊഫസർ എന്ന നിലയിൽ പ്രവർത്തി പരിചയം
- കുറഞ്ഞത് 5 വർഷത്തെ scholarly activity,research കൂടാതെ, leadership ന്റെ record, വ്യക്തിപരമായ കഴിവുകളും organization ability, ശക്തമായ background ഉം അടങ്ങിയ റെക്കോർഡുകളും ബിരുദതലങ്ങളിൽ ലഭിച്ച പ്രതിബദ്ധതയും ആവശ്യമാണ്
2. Chair, department of english
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും english ൽ doctoral degree
- 12 വർഷത്തെ teaching കൂടാതെ postgraduate research എക്സ്പീരിയൻസ്
- 5 വർഷമെങ്കിലും professor ആയി പ്രവർത്തിച്ചു പരിചയം
- Applicants cv, covering letter, contact information teaching&research statement തുടങ്ങിയവ ഒരു complete package ആക്കി 1PDF ആയി അയക്കണം
- കുറഞ്ഞത് 5 വർഷത്തെ scholarly activity, research കൂടാതെ, leadership ന്റെ റെക്കോർഡ് വ്യക്തിപരമായ കഴിവുകളും organization ability, ശക്തമായ background ഉം അടങ്ങിയ റെക്കോർഡുകളും ആവശ്യമാണ്
3. Professor
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- Chemical സയൻസിൽ doctoral ഡിഗ്രി ഉണ്ടായിരിക്കണം
- Full professor rank ഉള്ളവരെയാണ് ആവശ്യം
- Chemistry യുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്, research interests in simulatation/computational chemistry, synthesis/biological/medical chemistry ഉള്ളവർക്കാണ് മുൻഗണന
- Institution, professional, community service, research, teaching, service എന്നിവയിലെ നേതൃത്വം, reserve സ്റ്റാഫിന്റെയും വിദ്യാർത്ഥികളുടെയും പ്രസിദ്ധീകരണം ഉൾപ്പടെ ധനസഹായമുള്ള ഗവേഷണ പ്രൊജക്റ്റുകളുടെ successful receipt ഉം ഉയർന്ന നിലവാരമുള്ളതും ശ്രദ്ധേയവുമായ റെക്കോർഡ് ഉദ്യോഗാർഥികൾക് പ്രകടിപ്പിക്കാൻ കഴിയണം
- Complete application page ഒരൊറ്റ pdf file ആക്കിയതിനു ശേഷം apply ചെയ്യുക
4. Research associate
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- ബിരുദവും 3 വർഷത്തിലധികവും research assistant ആയി ജോലി ചെയ്ത് പരിചയം വേണം
- Earth sciences, Gedarg അല്ലെങ്കിലും ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് യോഗ്യത ഉണ്ടായിരിക്കണം
- Research plan തയ്യാറാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
- എഴുതാനും സംസാരിക്കാനുമുള്ള ആശയവിനിമയശേഷി ഉണ്ടായിരിക്കണം
5. Post doctoral fellow
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- Chemical അല്ലെങ്കിൽ mechanical enginering മേഖലയിൽ Phd ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Reputed accademic engineering/scientific journal publications അടക്കമുള്ള research achievements ഉണ്ടാകണം
- സ്വാതന്ത്രമായി ജോലി ചെയ്യാനും നേരിട്ടുള്ള നേതൃത്വം ഇല്ലാതെയും ടീമിൽ ജോലി ചെയ്യാനും കഴിവുണ്ടാകണം
- എഞ്ചിനീയറിംഗിൽ നല്ല പരിചയം ഉണ്ടായിരിക്കണം
6. Faculty advisor
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- ഉയർന്ന സയൻസ് ബിരുദം, healthcare മായി ബന്ധപ്പെട്ട disipline
- Medical school, healthcare, enviroment ൽ 3 വർഷത്തെ പരിചയം ഉണ്ടാകണം
- Teaching, leadership,mentoring, presantation skill തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
- Learning community model പരിചിതനായിരിക്കണം
- Middle east ലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവർത്തി പരിചയം ഉണ്ടാകണം.