Ads Area

HBK Contracting company careers - Apply online for latest job vacancies in Qatar

1. Executive

ലൊക്കേഷൻ-ഖത്തർ

യോഗ്യത

  • 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • MS dynamics GP implementation, administration, installation കൂടാതെ helpdesk support എന്നിവയിലും പ്രവർത്തിപരിചയം ഉണ്ടാകണം
  • Dynamic Gp modules ൽ വർക്ക്‌ ചെയ്ത് പരിചയം വേണം
  • Application ന്റെ database backup/Restore ചെയ്യാനുള്ള strategy നടപ്പിലാക്കണം
  • കൂടാതെ  Ms Scl server, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പടെ നിരവധി അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് ടൂളുകളിൽ ശക്തമായ technical knowledge ഉണ്ടായിരിക്കണം

CLICK HERE TO APPLY


2. Project contracts manager

ലൊക്കേഷൻ-ഖത്തർ

യോഗ്യത

  • 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം
  • 35-50വയസായിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
  • വ്യക്തിപരമായ കഴിവുകളും, എഴുതാനും സംസാരിക്കാനും ആശയവിനിമയത്തിനും കഴിയണം

CLICK HERE TO APPLY

3. Project health & safety manager

ലൊക്കേഷൻ-ഖത്തർ

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം ബന്ധപ്പെട്ട മേഖലയിൽ diploma അല്ലെങ്കിൽ NEBOSH&BS OSHAS ൽ diploma
  • 35-45 ആയിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
  • Managing health&saftey യിൽ 14 വർഷത്തെ എക്സ്പീരിയൻസ്
  • Infrastructure&drainage projects ൽ managerial level ൽ 5 വർഷത്തെ എക്സ്പീരിയൻസ്
  • Sponsorship കൈമാറ്റത്തിന് no objection certificate നൽകാൻ തയ്യാറാണെങ്കിൽ cv യും covering letter ഉം അയക്കുക

CLICK HERE TO APPLY

4. Senior project planning engineer

ലൊക്കേഷൻ- ഖത്തർ

യോഗ്യത

  • Construction projects ന്റെ planning ൽ 12 വർഷത്തെ എക്സ്പീരിയൻസ്
  • Standard programming software ആയ primavera p6ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഉദ്യോഗാർഥികളുടെ പ്രായം 35-45 ആയിരിക്കണം
  • Construction projects ൽ 12 വർഷത്തെ എക്സ്പീരിയൻസ്
  • Sponsorship കൈമാറ്റത്തിന് no objection certificate നൽകാൻ തയ്യാറാണെങ്കിൽ cv യും covering letter ഉം അയയ്ക്കണം

CLICK HERE TO APPLY

5. AutoCAD Draughtsman

ലൊക്കേഷൻ- ഖത്തർ

യോഗ്യത

  • Elements ഉപയോഗിച്ച് detailed drawings develop ചെയ്യാൻ കഴിയുന്ന 8 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം
  • 35-45 ആയിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
  • ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം
  • Emplyoer transfer നു no objection certificate നൽകാൻ തയ്യാറെങ്കിൽ job portal വഴി അപേക്ഷിക്കാം
  • ആവശ്യമായ design, safety measures, tolerances company drafting സമ്പ്രദായമുള്ള സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics