Ads Area

Wipro job vacancies in UAE - Apply online

1. Syclo- Consultant

ലൊക്കേഷൻ:ദുബായ് യു.എ

യോഗ്യത

  • SAP വർക്ക്‌ മാനേജ് ഡെവലപ്പ്മെന്റിൽ ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തി പരിചയം.
  • SAP mobile platform(smp) mobile apps, syclo work manager എന്നിവയുടെ set-up ഉം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പരിചയവും ഉണ്ടെങ്കിൽ നല്ലത്
  • ABAP, java/Eclipse, oracle/SQC server: PL/SQL എന്നീ പ്രോഗ്രാമുകളിൽ ഉള്ള പ്രവർത്തി പരിചയം അഭികാമ്യം
  • SAP mobility platform deployement കൂടാതെ application configuration എന്നിവയെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്
  • Syclo agentry ഡെവലപ്പ്മെന്റിനു വേണ്ടി data table, Complex tables, screensets, forms, service events, steps transaction rules എന്നിവ create ചെയ്തുള്ള പരിചയം

CLICK HERE TO APPLY

2. Commerce cloud technical lead

ലൊക്കേഷൻ-ദുബായ്, യു.എ

യോഗ്യത

  • Computer scienece വിഷയത്തിൽ ബിരുദം, ബിസിനസ്‌ അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസം അല്ലെങ്കിൽ സമാനമേഖലയിൽ പ്രവർത്തി പരിചയം
  • Web tools ലും technologies ലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം (HTML, CSS, JavaScript, Google tag management, ISML, visual studio)
  • JavaScript framework അറിഞ്ഞിരിക്കണം (J query, java script, node. Js.. etc)

CLICK HERE TO APPLY

3.NET Developer

ലൊക്കേഷൻ- ദുബായ്, യു.എ

യോഗ്യത

  • ഒരു പ്രോഗ്രാമിങ് ടെക്നോളജിയിലോ, പ്രോഗ്രാമിങ് ലാംഗ്വേജ് ലോ അസാമാന്യമായ അറിവ്
  • ടീം മെമ്പേഴ്‌സിൽ നിന്നോ കസ്റ്റമറിൽ നിന്നോ വരുന്ന ടെക്നിക്കൽ പരമായ അന്വേഷണങ്ങൾക്കും, റിക്വസ്റ്റുകൾക്കും ഉത്തരം നൽകണം
  • ചുരുങ്ങിയത് 3മുതൽ 5വർഷം വരെ സീനിയർ ഡെവലപ്പർ ആയി പ്രവർത്തിച്ചുള്ള പരിചയം
  • ടീമിലുള്ള ജൂനിയർ മെമ്പേഴ്സിനെ ഗൈഡ് ചെയ്യാനും വേണ്ട ഉപദേശങ്ങൾ നൽകാനും കഴിയണം
  • സ്റ്റാൻഡേർഡ് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് പ്രിൻസിപ്പൾസിൽ നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Sales force commerce cloud developer

ലൊക്കേഷൻ- ദുബായ്, യു.എ

യോഗ്യത

  • ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം
  • Computer science വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസമോ പ്രവർത്തി പരിചയമോ
  • 1.5വർഷമോ അതിൽ കൂടുതലോ ഉള്ള sales force development മേഖലയിൽ പ്രവർത്തിപരിചയം
  • B2C Commerce platform ൽ ഉള്ള പ്രവർത്തിപരിചയം
  • SOAP/REST web services അറിഞ്ഞിരിക്കണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics