നിങ്ങളുടെ ഭാവനയ്ക്ക് ലോകത്ത് ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
എങ്കിൽ ടാറ്റാ ഇമാജിനേഷൻ ചലഞ്ച് 2021 നിങ്ങൾക്കുള്ള വേദികയാണ് !
ഇന്ത്യയിലെ എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും ലോകമെമ്പാടുമുള്ള എല്ലാ ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്കും തുറന്നിട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മത്സരം.
പങ്കെടുക്കാനുള്ള യോഗ്യത:
- ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ, (സ്ട്രീം ഏതുമായിക്കോട്ടെ)കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏത് വിദ്യാർത്ഥിക്കും പങ്കെടുക്കാം.
- നിലവിൽ ഒരു മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണമേന്നേയയു
- 10+2 സ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസ്സായിട്ടുണ്ടാവണം.
- 10+2 സ്കൂളിംഗ് അല്ലെങ്കിൽ തത്തുല്യമായ (കോളേജ് 1 /2 /3 /4 /5 വർഷങ്ങൾക്ക് ശേഷം) കോളേജ് പഠനത്തിന്റെ ഏതെങ്കിലും വർഷത്തിൽ പഠിച്ചുകൊണ്ടിരുന്നാലും മതിയാകും.
- 2021 സെപ്റ്റംബർ 1 വരെ, ഇന്ത്യയിലുടനീളമുള്ള ഒരു യൂണിവേഴ്സിറ്റി/ കോളേജിൽ ബിരുദ (യുജി) അല്ലെങ്കിൽ ബിരുദാനന്തര (പിജി), റെഗുലർ അല്ലെങ്കിൽ മുഴുവൻ സമയ കോഴ്സുകൾക്കായി എൻറോൾ ചെയ്തിരുന്നാലും അപേക്ഷിക്കാം.
- AICTE അല്ലെങ്കിൽ UGC അംഗീകരിച്ച കോഴ്സുകൾ അല്ലെങ്കിൽ ബിസിനസ് സ്കൂളുകളുടെ 1 വർഷത്തെ മാനേജ്മെന്റ് കോഴ്സുകൾ പഠിച്ചവർ .
പങ്കെടുക്കുവാൻ എന്ത് ചെയ്യണം?.
ഘട്ടം 1: Dare2compete വെബ്സൈറ്റിൽ സൈൻ-അപ്പ് ചെയ്യുക
ഘട്ടം 2: ടാറ്റാ ഇമാജിനേഷൻ ചലഞ്ച് 2021 -ൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ട്രാക്ക് തിരഞ്ഞെടുക്കുക
സമ്മാനങ്ങൾ
- എല്ലാ 13 ഗ്രാൻഡ് ഫിനാലെ വിജയികൾക്കും 2 ലക്ഷം വീതം ക്യാഷ് പ്രൈസ്
- TAS- ൽ നിന്നുള്ള PPI അവസരങ്ങൾ (PPI യോഗ്യതാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്*
- പങ്കെടുത്തതിനുള്ള സർട്ടിഫിക്കറ്റ്
അവസാന തീയതി: 22 ഒക്ടോബർ 21