1. Relationship manager
ലൊക്കേഷൻ- ഷാർജ
യോഗ്യത
- Accounting, commerce, economics, എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം അല്ലെങ്കിൽ business studies ൽ മാസ്റ്റർ ബിരുദം
- Relationship management മേഖലയിൽ ചുരുങ്ങിയത് 5മുതൽ 6വർഷം വരെയുള്ള പ്രവർത്തി പരിചയം
- കോർപ്പറേറ്റ് ബാങ്കിങ് പ്രോഡക്റ്റ്സിനെ പറ്റിയുള്ള അറിവ് -യു-എ മാർക്കറ്റിനെ പറ്റിയുള്ള അറിവുണ്ടെങ്കിൽ കൂടുതൽ നല്ലത്
- ബാങ്ക് പോളിസി, ഡിപ്പാർട്മെന്റ് ന്റെ രീതികൾ എന്നിവ കൃത്യമായി പാലിക്കണം
- മറ്റുള്ള ഡിപ്പാർട്മെന്റുകളുമാ യുള്ള ആശയവിനിമയം ബാങ്കിന്റെ service ഉം പ്രോഡക്ടസ് ഉം എളുപ്പത്തിൽ ക്ലയന്റ്സിലേക് എത്തിക്കാനും ആളുകളെ മാനേജ് ചെയ്യാനുമുള്ള കഴിവ്
2. Relationship manager
ലൊക്കേഷൻ- ദുബായ്
യോഗ്യത
- ബിസിനസ് ഫീൽഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദം
- MBA -CA-ACCA-CFA-CAIIB എന്നിവ ഉണ്ടെങ്കിൽ കൂടുതൽ അഭികാമ്യം
- Relationship managemnt മേഖലയിൽ 5-6വർഷം വരെയുള്ള ബാങ്കിങ് പരിചയം
- മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയണം
- സ്വയം വളരാൻ ശ്രെമിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും സഹായിക്കാൻ ശ്രെമിക്കുക
3. Manager
ലൊക്കേഷൻ -ദുബായ്
യോഗ്യത
- ഇംഗ്ലീഷ്, അറബിക് ഭാഷകൾ അറിഞ്ഞിരിക്കണം
- നല്ല ആശയവിനിമയത്തിനും, കാര്യങ്ങൾ അവരിപ്പിക്കാനും മറ്റുള്ളവരെ ഉപദേശിക്കാനും അനുനയിപ്പിക്കാനും കഴിയണം.
- ശെരിയായ തീരുമാനങ്ങൾ എടുക്കാനും പ്രശ്നപരിഹാരത്തിനും കഴിയണം
- യൂണിവേഴ്സിറ്റി അംഗീകൃത ഡിഗ്രി, മുൻവ്യവസ്ഥയോടുള്ള സാമ്പത്തിക ആസൂത്രണം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ
- Investment advisory മേഖലയിലോ wealth management മേഖലയിലോ ചുരുങ്ങിയത് 5 വർഷത്തെ പരിചയം
4. Assistant Relationship manager
ലൊക്കേഷൻ -ഷാർജ
യോഗ്യത
- ബിസിനസ് ഫീൽഡുമായി ബന്ധപ്പെട്ട് ബിരുദം
- 3മുതൽ 5വർഷം വരെയുള്ള ബാങ്കിങ് പരിചയം
- യൂണിറ്റിന് വേണ്ടി ആഴ്ചയിൽ periodic reviews തയ്യാറാക്കുക
- യഥാസമയത്തു ക്ലയന്റ്‌സുമായി ഉചിതമായ കത്തിടപാടുകൾ നടത്തുക
- നിലവിലുള്ളതും പുതിയതുമായ ക്ലയന്റ് ന്റെ അക്കൗണ്ട് ഓപ്പണിങ് നും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കും