Walk-in-interview?
Structured or unplanned ആയിട്ടുള്ളതും മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കാതെ ഒരു വ്യക്വതിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയ തരത്തിലുള്ള ഒന്നാണ് walk-in-interview എന്ന് പറയുന്നത്. Informal രീതിയിലുള്ളതായിരിക്കും ചോദ്യങ്ങളും രീതിയും. ഉദാഹരണത്തിന് എന്തുകൊണ്ടാണ് ഈ ജോലി തിരഞ്ഞെടുത്തത്? ഈ ജോലിക്ക് നിങ്ങൾ അനുയോജ്യനാണ് എന്ന് തോന്നാൻ കാരണം തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങളായിരിക്കും മിക്കതും.
ഇത്തരത്തിലുള്ള ഇന്റർവ്യൂ കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്?
അവസരങ്ങളുടെ കോട്ട എന്നാണ് ദുബായ് അറിയപ്പെടുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം ആണ്,ദുബായിൽ ഒരു walk-in-interview attend ചെയ്യുക എന്നത് ജോലി അന്വേഷകർക്ക് അവരുടെ സ്വപ്നം നേടിയെടുക്കാൻ സഹായിക്കും.ഒരുപാട് പേരിൽ നിന്ന് തിരഞ്ഞെടുക്കപെടുന്നവർക്ക് മുൻകൂട്ടി appointment എടുക്കാതെ തന്നെ HR ടീമുമായിട്ട് നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്നതാണ്.
1. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (Female)
കമ്പനിയുടെ പേര്: Royal class group
- എക്സ്പീരിയൻസ്: 1വർഷം തൊട്ട് 5വർഷം വരെ
- ഇംഗ്ലീഷ് ഭാഷയിൽ പ്രാഗത്ഭ്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ശമ്പളം : 2500 AED -3500AED വരെ
ഉത്തരവാദിത്വങ്ങൾ
- വേണ്ടവിധത്തിൽ അന്വേഷണങ്ങളും അഭിപ്രായവും കൈകാര്യവും ചെയ്യാനറിയണം
- പ്രോപ്പർട്ടിയുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനറിയണം
- റിപ്പോർട്ട് തയ്യാറാക്കുക, പ്രെസന്റേഷൻസ്, briefs തയ്യാറാക്കുക.
- office filling systems maintain ചെയ്യുക പ്ലാൻ ചെയ്യുക
- Documents പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തി finalize ചെയ്യുക
- ഓരോ പ്രോപ്പർട്ടിക്കും trakhees permit കിട്ടാനാവശ്യമായ രേഖകൾ submit ചെയ്യുക
- CRM handle ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റു പ്രോപ്പർട്ടി advertising portals പരിശോധിക്കുക
- സ്ഥലത്തിന്റെ ഉടമകളെ കോൺടാക്ട് ചെയ്ത് സ്ഥലം കാണാൻ അനുമതി തേടുക.
Interview Date:9th Oct -11th Oct 2021
Timing: 11:30 AM - 02:30 PM
Location:21st Floor,The Binary Tower,Marasi Drive,Business Bay, Dubai.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പ്(copy) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം.