1. Walk - IN
- മെഷീൻ ഓപ്പറേറ്റർ
- വാൻ സെയിൽസ്മാൻ (UAE valid ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക)
- ജനറൽ ഹെൽപ്പർ
വിദ്യാഭ്യാസയോഗ്യത: ഹൈസ്കൂൾ/തത്തുല്യമായ യോഗ്യത
ലൊക്കേഷൻ: UNIKAI foods P.J. S. C, Al meydan street, near Dubai bowling Centre Al quoz industrial area
തീയതി: 10th -14th ഒക്ടോബർ 2021
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പ്(copy) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം.
2. HSE Coordinator
യോഗ്യത
- 3k -3.5k ശമ്പളം യോഗ്യതയ്ക്കും എക്സ്പീരിയൻസിനുമനുസരിച്ച്
- ഇതേ ജോലിയിൽ 2വർഷം തൊട്ട് 5വർഷം വരെ എക്സ്പീരിയൻസുള്ളവർ ആയിരിക്കണം.
- FMCG food and beverage industrial ഏരിയയിൽ നിന്നുള്ളവർക്ക് മുൻഗണന.
- IOSH or NEBOSH സർട്ടിഫിക്കേഷൻ നിർബന്ധം
അപേക്ഷിക്കേണ്ടവിധം
careers@unikai.com എന്ന മെയിൽ ഐഡി യിലേക്ക് ബയോഡാറ്റ അയക്കുക.
*കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മാത്രം ഇന്റർവ്യൂന് പങ്കെടുക്കുക.