ദുബായ് ബേസ്ഡ് റിട്ടെയിൽ ചെയിൻ ആയ Al-maya ഗ്രൂപ്പ് ഡാറ്റാഎൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ആളുകളെ ക്ഷണിക്കുന്നു.
ഉത്തരവാദിത്തങ്ങൾ
- സമയബന്ധിതമായി സോഴ്സ്ഡോക്യൂമെന്റിൽ നിന്ന് കസ്റ്റമേഴ്സിന്റെയും അക്കൗണ്ട്സിന്റെയും numerical,text based ആയ വിവരങ്ങൾ insert ചെയ്യുക.
- ഇൻകംപ്ലീറ്റ് ആയ ഡോക്യൂമെന്റ്സിനെ സംബന്ധിച്ചു റിസർച്ച് നടത്തി വിവരങ്ങൾ കണ്ടെത്തുക.
- ഡാറ്റ സമാഹരിക്കുക, കൃത്യത ഉറപ്പുവരുത്തി മുൻഗണനാ ക്രമം അനുസരിച്ചു കമ്പ്യൂട്ടറിൽ എന്റർ ചെയ്യുക,source data തയ്യാറാക്കുക
- പൊരുത്തക്കേടുകളോ, കുറവുകളോ, ഉണ്ടോയെന്നു പരിശോധിക്കുക പറ്റുമെങ്കിൽ output എടുത്തതിനു ശേഷം പരിശോധിക്കുക
ആവശ്യകതകൾ
- അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടിയിൽ പ്രവർത്തി പരിചയം
- ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
- ടൈപ്പിംഗ് സ്പീഡ്
- ms office, data programs എന്നിവയിൽ പ്രാവീണ്യം
- Fax machine, scanner പോലുള്ള office equipments കൈകാര്യം ചെയ്തുള്ള പരിചയം
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ , ഓഫീസ് ക്ലാർക്ക് എന്നീ നിലകളിൽ കഴിവ് തെളിയിച്ചവരായിരിക്കണം
5ഒഴിവുകളാണ് ഉള്ളത്
AED 2000മുതൽ 2300വരെ ശമ്പളം
Al-maya employement വിസയ്ക്കു ചാർജ് ഈടാക്കുന്നതല്ല