1. അക്കൗണ്ട് മാനേജർ
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തിൽ കൂടിയ പ്രവൃത്തി പരിചയം.
- ഇക്കണോമിക്സ്, മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, ബന്ധപ്പെട്ട വിഷയങ്ങൾ ഇവയിൽ ഏതിലെങ്കിലും ഒരു ബിരുദം ആവശ്യമാണ്.
- ഡാറ്റ വിശകലനം (ഡാറ്റ അനലൈസിസ്) ചെയ്യാനുള്ള പ്രൊഫഷണൽ എക്സ്പീരിയൻസ് അല്ലെങ്കിൽ വിദ്യാഭ്യാസ യോഗ്യത.
- മികച്ച രീതിയിൽ ആശയ വിനിമയം നടത്താനും (സംസാരിക്കാനും, എഴുതാനും), ചിന്തകളെ യുക്തിസഹമായും സംക്ഷിപ്തമായും പ്രകടിപ്പിക്കാനുമുള്ള കഴിവ്.
- നൂതനവും വേഗതയേ റിയതുമായ പരിതസ്ഥിതിയിൽ ലക്ഷ്യങ്ങൾക്ക് തിരി തെളിയിക്കാനും അവ നേടിയെടുക്കുവാനുമുള്ള സംരംഭകത്വ മനോഭാവവും, ശേഷിയും കഴിവും.
- കമ്പ്യൂട്ടർ പ്രാവിണ്യം (Excel, Word, Outlook, PowerPoint)
- നേഗോസിയേഷൻ വഴി സെല്ലിങ് നടത്താനുള്ള കഴിവ്.
Location : Dubai
2. പ്രോഗ്രാം മാനേജർ
യോഗ്യത
- ബിസിനസ്, ഇക്കണോമിക്സ്, ലോജിസ്റ്റിക്സ്, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദം.
- അനുയോജ്യ മേഖലയിലെ പരിചയം
- സങ്കീർണ്ണമായ വിശകലനം നടത്താനും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ്.
- ഇംഗ്ലീഷ് നന്നായി എഴുതാനും, സംസാരിക്കുവാനുമുള്ള കഴിവ്.
- അതിവേഗ പരിതസ്ഥിതിയിൽ ഒന്നിലധികം മത്സര മുൻഗണനകളും പ്രോജക്ടുകളും കൈകാര്യം ചെയ്യാനുള്ള കഴിവ്.
- അഡ്വാൻസ്ഡ് എക്സലിലെ (Advanved Excel) പ്രാവീണ്യം.
Location : Dubai
3. ഡാറ്റാ സെന്റർ എഞ്ചിനീയറിംഗ് ടെക്നീഷ്യൻ ഇന്റേൺഷിപ്പ്.
യോഗ്യത
- നിലവിൽ ഒരു മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ സമാനമായ സാങ്കേതിക/ട്രേഡ് സ്കൂൾ കംപ്ലീഷൻ (HVAC/ഇലക്ട്രീഷ്യൻ) എന്നിവയിൽ ബിരുദമോ അതിൽ കൂടുതലോ.
- പ്രതീക്ഷിക്കുന്ന ബിരുദ തീയതി 2021 ഡിസംബറിനും 2022 സമ്മറിനും ഇടയിൽ.
Location : Dubai
4. സെയിൽസ് & മാർക്കറ്റിംഗ് മാനേജർ.
യോഗ്യത
- ഓൺലൈൻ മാർക്കറ്റിംഗ്/ ഡിജിറ്റൽ/ഹൈ-ടെക്നോളജി കൺസ്യുമർ കമ്പനികൾ/പ്രോഡക്ടസ് എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ഒന്നിൽ നിരവധി വർഷത്തെ പ്രവൃത്തി സമാന പ്രവൃത്തി പരിചയം.
- ഒരു ബാച്ചിലേഴ്സ് ബിരുദം.
Location : Dubai
5. പ്രിൻസിപ്പൽ അക്കൗണ്ട് മാനേജർ.
യോഗ്യത
- ഇംഗ്ലീഷ്, അറബിക് ഭാഷകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ്.
- ഒരു വലിയ ഗ്ലോബൽ ഓർഗനൈസേഷനിൽ ലീഡ് അക്കൗണ്ട് ആന്റ് റിലേഷൻഷിപ്പ് മാനേജർ ആയി ജോലി 12+ വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Dubai
6. ബ്രാൻഡ് സ്പെഷ്യലിസ്റ്റ്.
യോഗ്യത
- 3 + വർഷത്തിലധികം പരിചയം. റീട്ടെയിൽ പശ്ചാത്തലം നിർബന്ധമാണ്.
- ബിസിനസ്, മാർക്കറ്റിംഗ്, ഗണിതം/സ്ഥിതിവിവരക്കണക്കുകൾ, സാമ്പത്തികശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ സമാനമായ ഒരു മേഖലയിൽ ബിരുദം.
- മികച്ച അനലറ്റിക്കൽ & ക്വാണ്ടിറ്റേറ്റീവ് സ്കിൽസ്.
- കോംപ്ലക്സ് ഫിനാൻഷ്യൽ ഡാറ്റ ഉപയോഗിച്ച പരിചയം.
- ആകർഷകമായ രീതിയിൽ ആശയവിനിമയം ചെയ്യാനുള്ള കഴിവുകൾ - സംസാരിക്കുക, എഴുതുക, അവതരിപ്പിക്കുക, ചർച്ച ചെയ്യുക.
- എക്സൽ (Excel)ൽ പ്രാവിണ്യം.
Location : Dubai