1. Senior manager
യോഗ്യത
- ബിരുദം CIPD -SHRM എന്നിവയിൽ certification
- സമാന പദവിയിൽ 5 വർഷം എക്സ്പീരിയൻസ്
- സമാനപദവിയിൽ 5 വർഷം എക്സ്പീരിയൻസ്
- 10വർഷം ഈ മേഖലയിലുള്ള പരിചയം
- നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള ബന്ധങ്ങൾ client ഉം ആയി ഉണ്ടാക്കുക. അവസരങ്ങൾ തിരിച്ചറിഞ്ഞു ഭാവിയിലേക്കുള്ള വളർച്ചയുടെ വഴി വെട്ടണം
- കസ്റ്റമറുടെ സംശയങ്ങൾക്കു ഫോൺ വഴിയോ നേരിട്ടോ ഇമെയിൽ വഴിയോ ഉത്തരം നൽകുക
ലൊക്കേഷൻ -ദുബായ് -UAE
2. Training manager
യോഗ്യത
- SIRA certified ആകണം
- നല്ല ആശയവിനിമയശേഷി
- ട്രെയിനിങ് സെഷൻസ് നടത്തുക വിവരങ്ങൾ ശെരിയായും ചുരുക്കിയും പലതരത്തിലുള്ള ഓഡിയൻസിലേക്കു എത്തിക്കുക
- ഡാറ്റാ സെന്റർ സെക്യൂരിറ്റി നൽകുക വർഷത്തിൽ മാനേജർസിനു വേണ്ട റീ-സർട്ടിഫിക്കേഷൻ ട്രെയിനിങ് ഷെഡ്യൂൾ ചെയ്തു നൽകുക. ട്രെയിനിങ് കംപ്ലീറ്റ് ആക്കുന്നതിനനുസരിച്ചു മാസത്തിൽ അപ്ഡേറ്റ് നൽകുക
- ട്രെയിനിങ് പ്രോഗ്രാമിന്റെ എഫക്റ്റീവ്നെസ്സ് മനസ്സിലാക്കാൻ ഒരു method വികസിപ്പിച്ചു പ്രവർത്തികമാക്കുക
ലൊക്കേഷൻ -ദുബായ് -UAE
3. Accounts manager
യോഗ്യത
- Ms office (excel, powerpoint, Word) എന്നിവ അറിഞ്ഞിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. വിവരങ്ങൾ കൃത്യമായും ക്ലിയർ ആയും ആളുകളിലേക്ക് എത്തിക്കണം
- റിപ്പോർട്ടിങ് അറിഞ്ഞിരിക്കണം
- Budgeting, Forecast analysis, P&C management എന്നിവയെക്കുറിച്ചു അറിഞ്ഞിരിക്കണം
- കോൺട്രാക്റ്റുകൾ കാലാവധി അവസാനിക്കുന്നതിനു മുൻപ് തന്നെ പുതുക്കുക
ലൊക്കേഷൻ - ദുബായ്
4. Deputy Guest services manager
യോഗ്യത
- വ്യകതിപരമായി നല്ല കഴിവുണ്ടായിരിക്കണം, ടീം മെമ്പേഴ്‌സിനെ motivate ചെയ്യാനും നയിക്കാനും സ്വാധീനിക്കാനും സാധിക്കുന്നു
- കാര്യങ്ങൾ പഠിക്കുന്നതിനുള്ള താല്പര്യവും കോൺഫിഡൻസും ഉണ്ടാവണം
- Show controller systems(Data on watch out) ൽ പ്രാക്ടിക്കൽ knowledge ഉണ്ടായിരിക്കണം
- മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ അതിനനുസരിച്ചു പ്രവർത്തിക്കാനും ചിന്തിക്കാനും കഴിയണം.
- Multi tasking,problem solving എന്നീ കഴിവുകളും ഉണ്ടായിരിക്കണം
- അസാമാനമായ ടെക്നിക്കൽ സർവീസ് skill ഉണ്ടായിരിക്കണം
ലൊക്കേഷൻ -ദുബായ് -UAE
5.Recruiter
യോഗ്യത
- ചുരുങ്ങിയ മേൽനോട്ടത്തിൽ റിക്രൂട്ടിനായി പ്രവർത്തിച്ചു തെളിയിച്ചു പരിചയം വേണം
- നല്ല ആശയവിനിമയശേഷി യും കസ്റ്റമർ സെർവീസിങ് സ്കിൽ ഉം ഉണ്ടായിരിക്കണം
- സജീവസാനിധ്യമായിരിക്കണം മുൻഗണന കൊടുത്തും, പ്രതിനിധീകരിച്ചും ടാസ്കുകൾ ചെയ്യാൻ ഐഡിയ ഉണ്ടാകണം
- ഒഴിവുകൾക്കനുസരിച് പരസ്യങ്ങൾ ഉണ്ടാകുകയും പ്രസിദ്ധീകരിക്കുകയും വേണം
- ലഭ്യമായ എല്ലാ മാർഗങ്ങളിൽ നിന്നും ഉദ്യോഗാർഥികളെ ആകർഷിക്കാനും തിരിച്ചറിയാനും കഴിയണം
ലൊക്കേഷൻ-ദുബായ് -UAE
6. Head of group HR
യോഗ്യത
- HR പ്രോസസ്സിനെക്കുറിച്ചും ക്രോസ്സ് ഫങ്ക്ഷണൽ ഡിപെൻസെൻസിഡിനെ കുറിച്ചും അറിവുണ്ടായിരിക്കണം
- വർക്ക് ലോഡ് പ്ലാൻ ചെയ്ത് ഓർഗനൈസ് ചെയ്യാനും ടാസ്കുകളിൽ പ്രതിനിധീകരിക്കാനും കഴിയണം
- ഇരുപതിനായിരത്തിൽ പരം തൊഴിലാളികളുള്ള കമ്പനിയിൽ ജോലി ചെയ്തു പരിചയമുണ്ടെങ്കിൽ അഭികാമ്യം
- Leadership, management, organisational തുടങ്ങിയ ക്വാളിറ്റി ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷിയും, ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയണം (എഴുത്തിലൂടെയോ,സംസാരത്തിലൂടെയോ, അവതാരണത്തിലൂടെയോ)
ലൊക്കേഷൻ -ദുബായ് -UAE