Ads Area

Latest job vacancies in Ernakulam | tenth /plus two jobs

ഗ്രാൻഡ് മാൾ  ഇടപ്പള്ളി

കോഫി  ഷോപ്പിലേക് 2 സ്‌റ്റാഫ്‌നെ ആവശ്യമുണ്ട്,

ഫുഡ്‌ അക്കോമഡേഷൻ  ഉണ്ട്.

എക്സ്പീരിയൻസ് ഉള്ളതും  ഇല്ലാതതും.

വെഡിങ് സെന്റർ വേക്കൻസി 

പുതിയതായി  തുടങ്ങു്ന്ന ഷോറൂമിലേക് സെയിൽസ് ഗേൾ, സെയിൽസ് മാൻ, ബില്ലിംഗ് സ്റ്റാഫ്‌സ് നെ  അവശ്യമുണ്ട്.

ഒഴിവുകൾ

  1. ഫ്ലോർ മാനേജർസ്
  2. സൂപ്പർവൈസർസ് 
  3. സെയിൽസ് ഗേൾ,
  4. സെയിൽസ് മാൻ, 
  5. ഫീ മെയിൽ ബില്ലിംഗ് സ്റ്റാഫ്‌സ്

സെയിൽസ് ബില്ലിംഗ് എക്സ്പീരിയൻസ് ആവശ്യമില്ല , ഫുഡ്‌ അക്കോമഡേഷൻ  ഉണ്ട്, സാലറി  ഇൻസെന്റീവ്സ്‌.

നേരിട്ടു ഇന്റർവ്യൂ ഉണ്ടാകും.

ആകെ  200 വേക്കൻസി.

അപേക്ഷിക്കേണ്ട വിധം

Resume അയക്കുന്നവർ ഏത് ജോലിക്ക്, ഏത് ജില്ല,എന്നത് നിർബന്ധമായും ടൈപ്പ് ചെയ്ത് അയക്കുക.

അല്ലാത്ത പക്ഷം resume forward ചെയ്യുന്നതല്ല.

This is a job provided by an agency. Service charges are applicable.

WHATSAPP HERE

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics