Home uae Multiple job vacancies in Kuwait - Apply online
Multiple job vacancies in Kuwait - Apply online
1. MV electrician യോഗ്യത
High voltage electrical distribution network ന്റെ installing ഉം മെയിന്റനൻസും അറിഞ്ഞിരിക്കണം ലൈസൻസ് ഓട് കൂടിയ ഇലക്ട്രിഷൻ ആയി പ്രവർത്തിച്ചു 5വർഷത്തെ എക്സ്പീരിയൻസ് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണം low&medium voltage distribution network ന്റെയും അതുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ സ്വിച്ച് ഗിയർ എന്നിവയുടെ ഇൻസ്റ്റല്ലേഷൻ , മൈന്റെനൻസ് എന്നിവ അറിഞ്ഞിരിക്കണം വിദ്യാഭാസ യോഗ്യത : ഹൈസ്കൂൾ/ഡിപ്ലോമ അല്ലെങ്കിൽ GED Plus related ടെക്നിക്കൽ ട്രെയിനിങ്
2. Human resource manager യോഗ്യത
വിദ്യാഭ്യാസ യോഗ്യത-SHRM സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ബിരുദം Ms office suite ന്റെ പ്രോഡക്ടസ് ആയ outlook, word, excel എന്നിവയിൽ നല്ല അറിവും എക്സ്പീരിയൻസും ഉണ്ടായിരിക്കണം നന്നായി എഴുതാനും സംസാരിക്കാനും കഴിവുള്ളവരായിരിക്കണം പ്രേശ്നപരിഹാര ശേഷിയും internal/external പാർട്ണർസുമായി നല്ല രീതിയിൽ സഹകരിക്കുകയും വേണം ചുരുങ്ങിയത് 7 വർഷമെങ്കിലും Human Resources management -ൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം 3. Master electrician യോഗ്യത
ഇലക്ട്രിക്കൽ സിസ്റ്റംസ് മെയിന്റയിൻ ചെയ്തും ഇൻസ്റ്റാൾ ചെയ്തും പരിചയമുണ്ടായിരിക്കണം 4 മുതൽ 6വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം ഒരു ടീമിൽ വർക്ക് ചെയ്തോ മറ്റുള്ളവരെ ട്രെയിൻ ചെയ്തോ പരിചയം ഉണ്ടാകണം ഇലക്ട്രിക്കൽ ഘടകങ്ങളെ പറ്റിയുള്ള പരിചയവും വയറിങ് നെ പറ്റിയുള്ള അറിവും (എങ്ങനെ കണ്ട്രോൾ ചെയ്യണം, ഇൻസ്റ്റാൾ ചെയ്യണം, operate ചെയ്യണം എന്നൊക്കെ അറിയണം) എല്ലാ ഉദ്യോഗാർഥികളും pre-employement drug screen background check ഉം പാസ്സാവണം
CLICK HERE TO APPLY
4. Generator mechanic -lead യോഗ്യത
Highschool diploma അല്ലെങ്കിൽ GED plus related ടെക്നിക്കൽ ട്രെയിനിങ് -വിദ്യാഭ്യാസ യോഗ്യത Lockout/tag out procedures അറിഞ്ഞിരിക്കണം First aid, CPR എന്നിവയെപ്പറ്റിയുള്ള basic information ഉം trained ഉം ആകണം Personal protective equipment നെ പറ്റിയുള്ള അറിവും ശെരിയായ ഉപയോഗവും എങ്ങനെയാണെതിന്റെ application എന്നെല്ലാം അറിഞ്ഞിരിക്കണം Microsoft word, outlook, excel പോലുള്ള സോഫ്റ്റ്‌വെയറിൽ അസാമാന്യ അറിവുണ്ടാകണം
CLICK HERE TO APPLY
5. Generator mechanic യോഗ്യത
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയണം Cater pillar technician സർട്ടിഫിക്കേഷൻ മുൻപ് മിലിട്ടറിയിൽ ജനറേറ്റർ ഡിപ്പാർട്മെന്റിൽ (91)D, LOGCAP 3, LOGCAP 4 എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം Lockout/tagout അറിഞ്ഞിരിക്കണം 40മണിക്കൂർ HAZWOPER -OSHA സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം
CLICK HERE TO APPLY
6. AMCC specialist യോഗ്യത
Air terminal ground handling ഒരേ സമയം ഒന്നിലധികം ജോലികളിൽ കോൺസൻട്രേറ്റ് ചെയ്യാൻ സാധിക്കണം വ്യക്തിപരമായി നല്ല ടാലന്റഡ് ആവണം Computer knowledge ഉണ്ടായിരിക്കണം. അതോടൊപ്പം വിവിധ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യാൻ സാധിക്കണം.