1. Operations& support engineer
ലൊക്കേഷൻ-Riyadh, Riyadh region, saudi Arabia
യോഗ്യത
- Linux അഡ്മിനിസ്ട്രേഷനിൽ പരിചയം
- Networking,data bases(SQL Queries)
- ഐ.ടി മേഖലയിൽ ബിരുദം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ യോഗ്യത
- കാര്യങ്ങൾ പെട്ടെന്ന് ഉൾകൊള്ളുകയും ഒന്നിലധികം കാര്യങ്ങൾ ഒരേ സമയം ചെയ്യാനും കഴിവുണ്ടാകണം
- Bash,peri, python തുടങ്ങിയ സ്ക്രിപ്റ്റിംഗ് ലാംഗ്വേജ് അറിഞ്ഞിരിക്കണം.
2. Project Accountant
ലൊക്കേഷൻ -Eastern province
യോഗ്യത
- Accounting, business administration, economics എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം
- അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
- മൂന്നോ അതിൽ കൂടുതലോ വർഷം microsoft office പ്രോഡക്റ്റ്സിൽ പരിചയം
- സൗദി പൗരൻ ആയിരിക്കണം
- വാണിജ്യ മേഖലയിലോ അക്കൗണ്ടിങ് മേഖലയിലോ 2-3വർഷം വരെ പ്രവർത്തി പരിചയം
3. Cybersecurity trainer-junior
ലൊക്കേഷൻ -ദുബായ്
യോഗ്യത
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- 3-5വർഷം വരെ cyber security oriented ആയിട്ടുള്ള ഐ.ടി ഫീൽഡിലെ പരിചയം
- CISM,GIAC, CISSP എന്നിവയറിയാമെങ്കിൽ കൂടുതൽ നല്ലത്
- Computer science,engineering,Data science, mathematics, എന്നിവയിൽ ഏതെങ്കിലും ബിരുദം
4. Software developer
ലൊക്കേഷൻ-UAE
യോഗ്യത
- ബിരുദം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് മേഖലയിൽ പ്രവർത്തി പരിചയം
- English,French നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
- linux system, eclipse, എന്നിവ നിർബന്ധമായി അറിഞ്ഞിരിക്കണം
- Technical writing experience ഉണ്ടായിരിക്കണം
- പ്രൊജക്ടിനു വേണ്ടി ന്യൂസ് ഫീച്ചർസ് ഡെവലപ്പ് ചെയ്യാനും വിശകലനം ചെയ്യാനും കഴിയണം