1. Application architect
ലൊക്കേഷൻ -UAE
യോഗ്യത
- ഐ. ടി അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം, ബിരുദാനന്തര ബിരുദം
- 3-5വർഷം വരെ enterprise application ലോ IT യിലോ ഉള്ള പരിചയം
- ഏവിയേഷൻ ഇൻഡസ്ട്രിയിൽ പരിചയം അഭികാമ്യം
- ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയണം. അറബിക്, മറ്റു ഇന്റർനാഷണൽ ഭാഷകൾ അറിയുമെങ്കിൽ കൂടുതൽ നല്ലത്
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം കസ്റ്റമേഴ്സിനും സ്റ്റോക്കഹോൾഡേഴ്സിനും പരിഹാരം നിർദേശിക്കാൻ കഴിയണം
2. Communications manager
ലൊക്കേഷൻ -ദുബായ് ഏരിയ, UAE
യോഗ്യത
- പല deadline തന്നിരിക്കുന്ന എല്ലാ പ്രൊജക്റ്റുകളും ഒരുമിച്ച് മാനേജ് ചെയ്യാൻ കഴിയണം
- മാർക്കറ്റ് വിപണിയെക്കുറിച്ചും പ്രൊജക്റ്റ് നെ ബേസ് ചെയ്തും reports തയ്യാറാക്കാൻ സാധിക്കണം
- ഇംഗ്ലീഷ്,അറബിക്/ഫ്രഞ്ച് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം
- തന്ത്രപരമായും വിശകലനപരമായും ചിന്തിക്കാൻ കഴിയണം
- കമ്മ്യൂണിക്കേഷൻസിൽ 5മുതൽ 8വർഷം വരെ എക്സ്പീരിയൻസ്
3. Aircraft engineer
യോഗ്യത
- നേതൃത്വം ഏറ്റെടുക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയണം
- നല്ല ആശയവിനിമയശേഷി
- സംഘർഷഭരിതമായ സാഹചര്യങ്ങളിലും ജോലി ചെയ്യാൻ സാധിക്കണം
- ആളുകളെ നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Basic aeuronautical training, general technical education
4.IT architect & integrator
ലൊക്കേഷൻ-ul area germeny
യോഗ്യത
- ഐ.ടി/കമ്മ്യൂണിക്കേഷൻസിൽ ബിരുദം ബിരുദാനന്തര ബിരുദം
- ഏവിയേഷൻ മേഖലയിൽ പ്രവർത്തി പരിചയമുണ്ടെങ്കിൽ നല്ലത്
- പ്രശ്നപരിഹാര ശേഷിയും ക്രീയേറ്റീവായി ചിന്തിക്കാനും കഴിയണം
- ഐ. ടി സാഹചര്യങ്ങളിൽ നമ്മൾ നിർദ്ദേശിക്കുന്ന solution കസ്റ്റമേഴ്സിന് ശെരിയായി ഉപയോഗപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുക
- ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനറിയണം