Ads Area

Receptionist job vacancies in Dubai - Apply online

1. Receptionist

ലൊക്കേഷൻ -ദുബായ്

യോഗ്യത

  • ഏതു സാഹചര്യത്തിലും നല്ല കസ്റ്റമർ സർവീസ് കാഴ്ച വയ്ക്കണം
  • Microsoft ഓഫീസിന്റെ നിലവിലുള്ള ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ച് പരിചയമുള്ളവരായിരിക്കണം
  • പ്രൊഫഷണൽ ലെവലിൽ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം
  • മികച്ച അവതരണ ശേഷി ഉള്ളവർക്ക് അകത്തും പുറത്തും ഉള്ള പല സ്റ്റോക്ക് ഹോൾഡേഴ്സിനോടും പ്രൊഫഷണലായി സംസാരിക്കുന്നതിനും, സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഉപകാരപ്രഥമാകും 
  • ചുരുങ്ങിയത് 1 വർഷമെങ്കിലും front office staff ആയോ, കസ്റ്റമർ സർവീസ് റോളിലോ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം

നേട്ടങ്ങൾ

  • തിരഞ്ഞെടുക്കുന്ന ശെരിയായ ഉദ്യോഗാർഥികൾക്കു മെഡിക്കൽ ഇൻഷുറൻസ് പരി-രക്ഷ
  • വർഷത്തിൽ 2 തവണത്തേക്കുള്ള വിമാന ടിക്കറ്റ് അടക്കം അതിശയിപ്പിക്കുന്ന പാക്കേജ് ആണ് ഉള്ളത്.

എങ്ങനെ അപേക്ഷിക്കാം

മേൽ പറഞ്ഞ യോഗ്യതകളുള്ളവർക്ക് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കാം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics