Ads Area

LULU Trivandrum job vacancies 2021 - Apply online | 12th pass jobs

ലുലു ട്രിവാൻഡ്രം താഴെക്കാണുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ലുലുഗ്രൂപ്പ് ഇന്റർനാഷണൽ, ഏകദേശം 60000 ആഗോള വർക്ക് ഫോഴ്സുള്ള 22 രാജ്യങ്ങളിലായി ഓഫീസുകളുമുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ സ്ഥാപനം,  താഴെപ്പറയുന്ന പ്രൊഫഷണലുകളെ നിയമിക്കുന്നു.

1. സെയിൽസ് സ്റ്റാഫ് (SM001)

യോഗ്യത

  • 12th പാസ്സ് 
  • കുറഞ്ഞത്, ഒരു വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:25 വയസ്സിൽ താഴെ 

2. സെയിൽസ് സൂപ്പർവൈസർ (SU006)

യോഗ്യത

  • 12th പാസ്സ് /ബിരുദം 
  • കുറഞ്ഞത്, 3 വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:30 വയസ്സിൽ താഴെ 

3. ക്യാഷിയേഴ്സ്  (CH 002)

യോഗ്യത

  • 12th പാസ്സ് 
  • കുറഞ്ഞത്, ഒരു വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:25 വയസ്സിൽ താഴെ 

4. കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (CR 004)

യോഗ്യത

  • ബിരുദം 
  • കുറഞ്ഞത്, ഒരു വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:30  വയസ്സിൽ താഴെ 

5. സെക്യൂരിറ്റി  (SG 005 )

യോഗ്യത

  • 12th പാസ്സ് 
  • കുറഞ്ഞത്,2-3 വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:40  വയസ്സിൽ താഴെ 

6 . ബുച്ചേർസ് & ഫിഷ് മോൺഗേർസ് (BF007 )

യോഗ്യത

  • കുറഞ്ഞത്, 2 വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:35   വയസ്സിൽ താഴെ 

6 . തയ്യൽക്കാർ (TL003 )

യോഗ്യത

  • കുറഞ്ഞത്, 2 വർഷത്തെ പ്രവർത്തി പരിചയം 

പ്രായം:45 വയസ്സിൽ താഴെ 

താല്പര്യമുള്ളവർ ഇമെയിൽ അഡ്രസിലേക്ക് തങ്ങളുടെ ബയോഡേറ്റ അയച്ച്  അപേക്ഷിക്കുക. ഇമെയിൽ അഡ്രസ് താഴെ നൽകിയിട്ടുണ്ട്.
hr9105@luluindia.com

For more details : Whatsapp Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics