1. Engineer, mechanical
ലൊക്കേഷൻ - Saudi
യോഗ്യത
- മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
- Cast house/casting industry ൽ 2 വർഷത്തെ മെക്കാനിക്കൽ എക്സ്പീരിയൻസ്
- വർക്കുകളുടെ technical scope develop ചെയ്യുക
- Technical investigations നടത്തുക
- Maintanace പ്രവർത്തികൾ നടത്തുക, technical support കൊടുക്കുക
2. Superindendent
ലൊക്കേഷൻ- Saudi
യോഗ്യത
- മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
- 12 വർഷത്തെ എക്സ്പീരിയൻസ്
- Reliability tools&techniques (RCM, RCA, RIS, RBI, FMCA) എന്നിവ പരിചിതമായിരിക്കണം
- Reliability tools/software ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Asset ന്റെ operating context തിരിച്ചറിയാൻ സഹായിക്കുക, failure mode effect വിശകലനം ചെയ്തു എഴുതുക
3. Senior inspection engineer
ലൊക്കേഷൻ- Saudi
യോഗ്യത
- മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
- 7വർഷത്തെ എക്സ്പീരിയൻസ്
- Ma'aden ന്റെ procedures ഉം methodologies ഉം പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക
- Submit ചെയ്ത inspection റിപ്പോർട്ട്സ് പരിശോധിച്ച് കൃത്യത വരുത്തുക
- ഡീറ്റെയിൽഡ് ആയിട്ടുള്ള area scan വഴി തിരിച്ചറിഞ് അലാറത്തിനു repair/replacement നൽകുക
4. Senior rotating engineer
ലൊക്കേഷൻ- Saudi
യോഗ്യത
- എഞ്ചിനീയറിംഗ് ഡിസിപ്ലിൻ -ഡിഗ്രി
- Oil&Gas/similar industry ൽ senior rotating equipment എഞ്ചിനീയറായി 7വർഷത്തെ എക്സ്പീരിയൻസ്
- എല്ലാ rotating equipment നും അതിനോടാനുബന്ധിച്ചുള്ള systems നും technical assurance നൽകുക
- കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തി periodic audits നടത്തുക
- കണ്ടെത്തലുകളെക്കുറിച്ച് റിപ്പോർട്ട് ഉണ്ടാക്കി വീഴ്ചകളെ കുറിച്ച് recommandations നൽകി technical risks manage ചെയ്യുന്നുവെന്നു ഉറപ്പ് വരുത്തുക
5. Senior mechanical reliability engineer
ലൊക്കേഷൻ - Saudi
യോഗ്യത
- Mechanical എഞ്ചിനീയറിംഗ് ബിരുദം/തതുല്യമായ വിദ്യാഭാസ യോഗ്യത
- ചുരുങ്ങിയത് 7 വർഷത്തെ എക്സ്പീരിയൻസ്. (Petro chemical plant/refinery യിൽ )
- 3 വർഷം technical support ന്റെ സാഹചര്യത്തിലോ rotating equipment -ൽ എക്സ്പീരിയൻസ്
- Critically rankings improve ചെയ്യാൻ key operating indicators develop ചെയ്യുക
- പല തരത്തിലുള്ള reliability testing&failure analysis
- ഏറ്റവും പുതിയ technologies ന്റെ usage ഉറപ്പുവരുത്തി failures prevent ചെയ്യുക, ചിലവ് കുറയ്ക്കുക സുരക്ഷ ഉറപ്പ് വരുത്തുക
6. Sr specialist HSE
ലൊക്കേഷൻ- Saudi
യോഗ്യത
- എഞ്ചിനീയറിംഗ് ബിരുദം
- Health&safety management ൽ 6 വർഷത്തെ എക്സ്പീരിയൻസ്
- Annual health&safety KPI'സ action plans എന്നിവയിൽ participate ചെയ്യുക prepare ചെയ്യുക
- Safety&helath committies ൽ പങ്കെടുക്കുക, request ചെയ്താൽ lead ചെയ്യുക
- Health&safety section ലെ manager നെ assist ചെയ്യാൻ കഴിവുണ്ടായിരിക്കണം