Multiple job vacancies in UAE -Apply online
1. Purchasing executive
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
- Project scheduling purchasing receiving food&beverage cost control എന്നിവയിൽ പ്രവർത്തിച്ചു പരിചയം ഉണ്ടായിരിക്കണം
- ഏകോപിപ്പിക്കാനുള്ള കഴിവ്,വിശകലന ശേഷി, നന്നായി എഴുതാനും documentation ചെയ്യാനുമുള്ള കഴിവ്
- ചുരുങ്ങിയത് 2-3 വർഷം ഹോട്ടലിലോ food&bevarage വേദിയിലോ cost control process purchasing receiving എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം
- നല്ല ടീം പ്ലെയർ ആയിരിക്കണം സമയം manage ചെയ്യാനുള്ള കഴിവും സമഗ്രതയും ഉണ്ടായിരിക്കണം
CLICK HERE TO APPLY
2. Area reservations manager
യോഗ്യത
- ഹോട്ടൽ മാനേജ്മെന്റ് ബിരുദം
- hotel&reservations room division എന്നീ മേഖലയിൽ 3 വർഷത്തെ പരിചയം
- Local®ional market ന്റെ dynamics മനസ്സിലാക്കി സ്ഥലത്തെ local competitors events മനസ്സിലാക്കി പ്രവർത്തിക്കുക
- ഹോട്ടൽ operations, available technology എല്ലാ distribution channels ഉം പരിചിതമായിരിക്കണം
CLICK HERE TO APPLY
3. Chief engineer
യോഗ്യത
- Electrical/mechanical engineering ബിരുദം
- സമാനമേഖലയിൽ 5 വർഷത്തെ പരിചയം
- Leadership passion ഉണ്ടായിരിക്കണം
- Local ഗവണ്മെന്റ് ന്റെ ആവശ്യങ്ങളം നിയന്ത്രണങ്ങളും പരിചിതമായിരിക്കണം
- ഹോട്ടലിലെ വൈദ്യൂത ഉപയോഗം നിരീക്ഷിക്കണം, സംരക്ഷിക്കാൻ പറ്റുമെങ്കിൽ അതിനുള്ള നടപടികൾ ഏറ്റെടുക്കുക
CLICK HERE TO APPLY
4. Painter/ Polisher
യോഗ്യത
- Must have the appropriate documented training from a technical/vocational institute.
- One year operating experience in a hotel engineering department.
- Good civil or painting knowledge.