Ads Area

Multiple job vacancies in Dubai - Apply Online

1. Head waiter/waitress

ലൊക്കേഷൻ - ദുബായ്

യോഗ്യത

  • ഇംഗ്ലീഷിൽ ആശയവിനിമയത്തിന് സാധിക്കണം
  • Luxury hotel ൽ  5 വർഷത്തെ വർക്ക്‌ എക്സ്പീരിയൻസ്
  • Food&beverage operations നെപ്പറ്റി നന്നായി മനസ്സിലാക്കിയിരിക്കണം, അറിവും വേണം
  • Food&beverages department ൽ 2 വർഷത്തെ എക്സ്പീരിയൻസ്
  • കമ്പനിയുടെ സ്റ്റാൻഡേർഡിനനുസരിച്ചു അതിഥികളെ സത്കരിക്കുക, തൃപ്തിപ്പെടുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും

CLICK HERE TO APPLY

2. House keeping attendant

ലൊക്കേഷൻ - ദുബായ്

യോഗ്യത

  • House keeping ന് ഉപയോഗിക്കുന്ന chemicals ഉം equipment ഉം പരിചിതമായിരിക്കണം
  • അഥിതിയുമായി ഇടപഴകി പരിചയം വേണം
  • 5 star luxury hotel housekeeping -ൽ 1 വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം
  • എല്ലാ പൊതു സ്ഥലങ്ങളിൽ നിന്നും waste ശേഖരിച്ചു കൃത്യമായി നശിപ്പിക്കണം

CLICK HERE TO APPLY

3. Technician 

ലൊക്കേഷൻ - ദുബായ്

യോഗ്യത

  • Higher secondary school സർട്ടിഫികറ്റ്
  • കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം
  • സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം

CLICK HERE TO APPLY

4. Team leader-house keeping

ലൊക്കേഷൻ- UAE

യോഗ്യത

  • ഹോട്ടൽ ഓപ്പറേഷൻസിൽ ഡിപ്ലോമ
  • House keeping ന് ഉപയോഗിക്കുന്ന equipments ഉം chemicals ഉം പരിചിതമായിരിക്കണം
  • Opera- house keeping -ൽ basic നോളജ്
  • ഗസ്റ്റുമായി അടുതിടപഴകി പരിചയം വേണം
  • 5 Star hotel ൽ house keeping room attendant ആയി പ്രവർത്തിച്ചു 2 വർഷത്തെ പരിചയം

CLICK HERE TO APPLY

5. Technician(HVAC)

ലൊക്കേഷൻ - ദുബായ്

യോഗ്യത

  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം
  • Microsoft word ൽ അത്യാവശ്യം അറിവുണ്ടായിരിക്കണം
  • Mechanical, plumbing, എന്നിവയെ കുറിച്ച് പൊതുവായ അറിവുണ്ടായിരിക്കണം
  • Hotel engineering field ൽ 2 വർഷത്തെ എക്സ്പീരിയൻസ്
  • 5 വർഷത്തെ general engineering/construction work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Guest services Executive

ലൊക്കേഷൻ - ദുബായ്

യോഗ്യത

  • സെക്കന്ററി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം
  • കമ്പ്യൂട്ടറിൽ basic നോളജ് ഉണ്ടായിരിക്കണം (ഇന്റർനെറ്റ്‌, എക്സ്പ്ലോറെർ, word, windows)
  • കണക്കിൽ പ്രാഥമിക അറിവുണ്ടായിരിക്കണം
  • അറബിക്, റഷ്യൻ, യൂറോപ്യൻ പോലുള്ള ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics