1. റീസെപ്ഷനിസ്റ്റ് (F)
യോഗ്യത:
- അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സ്കിൽസ്.
- 1-2 വർഷത്തെ യു.എ.ഇ. എക്സ്പീരിയൻസ് അഭിലഷണീയം.
പ്രതിമാസ ശമ്പളം - AED 2500 -3500.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ info@orchicsp.com എന്ന ഇമെയിലിലേക്ക് resumes അയക്കുക.
2. അഡ്മിൻ/റീസെപ്ഷനിസ്റ്.
ഐഡിയൽ കാൻഡിഡേറ്റ് ഒരു ഡീറ്റൈൽ ഓറിയന്റെഡ് ടീം പ്ലയെർ ആയിരിക്കണം.
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട പ്രവർത്തന പരിചയം.
- പോസിറ്റീവ് മനോഭാവം നിലനിർത്താനുള്ള കഴിവ്.
- മികച്ച രീതിയിൽ ആശയ വിനിമയത്തിനുള്ള കഴിവ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hithyshi@capriuae.com എന്ന ഇമെയിലിലേക്ക് resumes അയക്കുക.