ലാർജ് സ്കെയിൽ ബിൽഡിംഗ് പ്രോജക്റ്റ് നിർമ്മാണത്തിലും ഹൈ റൈസ് ടവറുകൾ ഉൾപ്പെടെയുള്ള ഡിസൈൻ ഘട്ടങ്ങളിലുമുള്ള പരിചയം ഉൾപ്പെടെ 12+ വർഷത്തെ മൊത്തത്തിലുള്ള പരിചയം.
മികച്ച രീതിയിൽ (സംസാരിക്കാനും എഴുതാനും) ആശയ വിനിമയം ചെയ്യാനുമുള്ള കഴിവ്.
ബിഎസ്സി/ബിഎ ബിസിനസ് അഡ്മിനിസ്ട്രേഷൻ, സെയിൽസ് അല്ലെങ്കിൽ ബന്ധപ്പെട്ട ഫീൽഡ് അല്ലെങ്കിൽ സെയിൽസ് ഫീൽഡിൽ വിപുലമായ പരിചയം.
സെയിൽസ് പൊസിഷനിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉള്ള സെയിൽസ് എക്സിക്യൂട്ടീവായി തെളിയിക്കപ്പെട്ട പരിചയം.
ഇംഗ്ലീഷ് ഭാഷയിൽ മികച്ച രീതിയിലുള്ള ആശയ വിനിമയത്തിനുള്ള കഴിവ് (സംസാരിക്കാനും, എഴുതാനും) നിർബന്ധം. അറബിക് ഭാഷ സംസാരിക്കാനുള്ള കഴിവ് അഭികാമ്യം.
ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിൽ ബഹുസംസ്കാര പരിതസ്ഥിതിയിൽ ഗതാഗത വ്യവസായത്തിൽ അക്കൗണ്ട് മാനേജ്മെന്റ് അല്ലെങ്കിൽ ടെറിട്ടറി സെയിൽസ് ആയി ജോലി ചെയ്തിട്ടുള്ള പരിചയം വളരെ അഭികാമ്യം.
സെയിൽസ് പ്രോസസ്സുകൾ, നടപടിക്രമങ്ങൾ, സെയിൽസ് റീട്ടെയിൽ സിസ്റ്റങ്ങൾ വികസിപ്പിക്കൽ എന്നിവയിലുള്ള പരിചയവും AFC (ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ) സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഒരു ട്രാക്ക് റെക്കോർടും ഉണ്ടായിരിക്കൽ വളരെ അഭിലഷണീയം ആയിരിക്കും.
ഒരു ബാച്ചിലേഴ്സ് ബിരുദം പത്രപ്രവർത്തനത്തിലോ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ഡിസിപ്ളിനിലോ (discipline)ആവശ്യമാണ്.
മാർക്കറ്റിങ്ങിലും /അല്ലെങ്കിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ 1-3 വർഷത്തെ പരിചയം.
വാക്കുകളുടെ അർത്ഥവും അക്ഷരവിന്യാസവും, ഘടനയുടെ നിയമങ്ങളും വ്യാകരണവും ഉൾപ്പെടെ ആവശ്യമുള്ള ഭാഷയുടെ (അറബിക്, ഇംഗ്ലീഷ്) ഘടനയും ഉള്ളടക്കവും സംബന്ധിച്ച അറിവ്.
മീഡിയ പ്രൊഡക്ഷൻ കമ്മ്യൂണിക്കേഷൻ , ഡിസ്സെമിനേഷൻ ടെക്‌നിക്‌സ്, മെത്തേട്‌സ് എന്നിവയെക്കുറിച്ചുള്ള അറിവ്.