Ads Area

Qatargas careers 2021 - Apply for latest job vacancies

 1. Pipeline Integrity Engineer

ലൊക്കേഷൻ- Qatar

യോഗ്യത

  • Engineering/science ബിരുദം
  • Oil&Gas industry യിൽ subsea പൈപ്പ്‌ലൈൻ integrity management -ൽ 4 വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് ഫ്ലൂവെന്റ് ആയിരിക്കണം
  • കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. Releveant software tools&specifications അറിഞ്ഞിരിക്കണം
  • പൈപ്പ്‌ലൈൻ ഓപ്പറേറ്ററുമായി പ്രവർത്തിച്ചു മുൻപരിചയം ഉണ്ടാവണം

CLICK HERE TO APPLY


2.Electrical engineer

ലൊക്കേഷൻ- Qatar

യോഗ്യത

  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • Oil&Gas സാഹചര്യത്തിൽ 4 വർഷത്തെ പരിചയം
  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സാങ്കേതിക കഴിവുകൾക്കനുസരിച്ചാണ് യോഗ്യത
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • Computer knowledge ഉണ്ടായിരിക്കണം, പ്രധാനപ്പെട്ട Software tools ഉം specifications ഉം അറിഞ്ഞിരിക്കണം

CLICK HERE TO APPLY

3. Senior Auditor

ലൊക്കേഷൻ- Qatar

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം
  • IT security, auditing Standards എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം 
  • SAP,Team mate,ACC മറ്റു സമാന Audit tools ൽ അറിവുണ്ടാകണം
  • കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം, Word processing, spreadsheets,databases Graphics applications എന്നിവ ഉപയോഗിക്കാനും അറിയണം
  • Corporate governanace, Risk management processes എന്നിവയെപ്പറ്റി നല്ല അവബോധം ഉണ്ടാകണം

CLICK HERE TO APPLY

4. Senior Analyst(EA)

ലൊക്കേഷൻ- Qatar

യോഗ്യത

  • കമ്പ്യൂട്ടർ സയൻസിൽ ബിരുദം, information Technology information systems അല്ലെങ്കിൽ മറ്റേതെങ്കിലും discipline.TOGAF/Zachman പോലുള്ള Architecture യോഗ്യത നിർബന്ധമാണ്
  • SAP, Project management tools (EPM MS Projects) എന്നിവയടക്കം finance&Supply tools ലും വർക്ക്‌ ചെയ്ത് പരിചയം ഉണ്ടാകണം
  • IT യിൽ നല്ല അറിവുള്ള technology management IT അല്ലെങ്കിൽ ബിസിനസ്‌ management IT അല്ലെങ്കിൽ business architecture റോളിൽ 6 വർഷത്തെ പ്രവർത്തി പരിചയം
  • ഏറ്റെടുത്ത എല്ലാ ജോലിയും കൃത്യമായും പൂർത്തിയാക്കിയെന്നുറപ്പാക്കാൻ പ്രേത്യേകക്വാളിറ്റി standard ഉപയോഗിച്ചുള്ള പരിചയം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics