Ads Area

Latest job vacancies in Qatar - Apply Online

1. Flowing Gas analyst

ലൊക്കേഷൻ- ദോഹ, QA

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം, Scieneces, Economics, Business administration അതുമായി ബന്ധപ്പെട്ട ബിരുദം
  • Oil&Gas ഇൻഡസ്ട്രിയിൽ domestic&export sales sector നെ പറ്റിയുള്ള അറിവ് ഉണ്ടാകണം
  • 4 വർഷത്തെ hydrocarbon sales contracts administration എക്സ്പീരിയൻസ് അടക്കം 6 വർഷത്തെ general business/industry എക്സ്പീരിയൻസ്
  • Invoices തയ്യാറാക്കുക, Monthly Cash flow monthly/quarterly/Annual statements
  • Complex ആയ SPA/Commercial, operational issues തിരിച്ചറിഞ്ഞു ശരിയായ ശുപാർശകൾ നൽകുക

CLICK HERE TO APPLY

2. Audit specialist

ലൊക്കേഷൻ- Doha

യോഗ്യത

  • Finance ബിരുദം, Accounting, Business administration, engineering മറ്റേതെങ്കിലും relevant discipline
  • CIA, CFE, CISA പോലുള്ള relevant സർട്ടിഫിക്കേഷൻസ് ഉള്ളവർക്ക് പരിഗണന
  • Middle management/supervisory roles ൽ 5 വർഷത്തെ എക്സ്പീരിയൻസ്
  • Oil&Gas operations, Specifically key processes, key risks, key control എന്നിവയിൽ നല്ല അവബോധം ഉണ്ടായിരിക്കണം
  • Fraud investigations ഉം special reviews ഉം lead ചെയ്തുള്ള പരിചയം

CLICK HERE TO APPLY

3. Senior safety officer

ലൊക്കേഷൻ- ദോഹ

യോഗ്യത

  • എഞ്ചിനീയറിംഗ് ൽ ബിരുദം, science അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസ യോഗ്യത
  • കമ്പ്യൂട്ടർ സാക്ഷരത ഉണ്ടാകണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • OIL&Gas industry ൽ safety operations ൽ 8 വർഷത്തെ എക്സ്പീരിയൻസ്
  • വ്യക്തിപരവും,വിശകലനപരവും ആസൂത്രിതപരവുമായ കഴിവുകൾ ഉണ്ടാകണം

CLICK HERE TO APPLY

4. Senior contract analyst

ലൊക്കേഷൻ- ദോഹ, QA

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം, sciences, economics business administration അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ബിരുദം
  • Helium ഇൻഡസ്ട്രിയെ പറ്റിയുള്ള അറിവ് വളരെ അഭികാമ്യം
  • 6 വർഷത്തെ hydrocarbon sales contracts administration experience അടക്കം 8 വർഷത്തെ ജനറൽ businesses/Industry എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Helium cargo invoices ന്റെ preparation ഉം വെരിഫിക്കേഷനും ഉത്തരവാദിത്വത്തിൽ പെടുന്നു
  • Price notification,Maintenance notices, Monthly delivery schedule, Annual delivery program applications എന്നിവയുടെ filmy preparation ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics