Ads Area

അധ്യാപക ഒഴിവ് - വയനാട് | Walk in Interview | Oct 30 - Nov 6th

ലക്കിടി: ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് 30-ന് 11-ന്. പി.എസ്.സി. ലിസ്റ്റിലുള്ളവർ അതിന്റെ രേഖയും ഹാജരാക്കണം.

കാട്ടിക്കുളം: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ, എച്ച്.എസ്.എസ്. സുവോളജി, കൊമേഴ്സ്, ഹിന്ദി, മലയാളം, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. 30-ന് 11-ന്.

ചെതലയം: ചെനാട് ഗവ. ഹൈസ്കൂളിൽ ജൂനിയർ അറബിക് ടീച്ചർ, എൽ.പി.എസ്.ടി. 30-ന് 10-ന്. 

ഫോൺ: 04936238333.

തരുവണ: ഗവ. യു.പി സ്കൂൾ യു.പി.എസ്.ടി. മലയാളം, ഫുൾടൈം ലാംഗ്വേജ് ടീച്ചർ അറബിക് യു.പി.- 30-ന് രണ്ടിന്

നമ്പ്യാർകുന്ന്: ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം). 30-ന് 11.30-ന്.

വലിയപാറ: ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. 30-ന് 12-ന്.

കോട്ടത്തറ: ജി.എച്ച്.എസ്.എസ്. എൽ.പി.എസ്.ടി., എച്ച്.എസ്.ടി.- ഫിസിക്കൽ സയൻസ്. 30-ന് 11-ന്. ഹയർസെക്കൻഡറി വിഭാഗത്തിലെ കൊമേഴ്സ്, മലയാളം. 30-ന് 12.30-ന്.

കാരച്ചാലിൽ: ഗവ. യു.പി. സ്കൂൾ കാരച്ചാലിൽ യു.പി. വിഭാഗം. നവംബർ ഒന്നിന് രണ്ടിന്.

നെല്ലാറച്ചാൽ: ഗവ. ഹൈസ്കൂളിൽ യു.പി. വിഭാഗത്തിൽ യു.പി.എസ്.ടി., ജൂനിയർ ഹിന്ദി നിയമനം. കൂടിക്കാഴ്ച നവംബർ രണ്ടിന് 10-ന്.

നീർവാരം: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ. നവംബർ രണ്ടിന് 10 മണിക്ക്. പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, സുവോളജി, ബോട്ടണി, ഫിലോസഫി. അന്നേദിവസം 11.30-ന്.

കരിങ്കുറ്റി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ഇ.ഡി.), വൊക്കേഷണൽ ടീച്ചർ (സ്മോൾ പൗൾട്രി ഫാർമർ)-നവംബർ രണ്ടിന് ഒമ്പതിന്. യു.പി.എസ്.ടി., എച്ച്.എസ്.ടി. നാച്വറൽസയൻസ്-9.30-ന്. 

ഫോൺ: 9961857868.

പനമരം: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ്. നവംബർ രണ്ടിന് രണ്ടുമണിക്ക്. 

ഫോൺ: 04935220192, 9947345216. 

കുറുമ്പാല: ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. (മലയാളം), എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്. നവംബർ മൂന്നിന് 10.30-ന്.

അമ്പലവയൽ: ജി.വി.എച്ച്.എസ്. പ്ലസ്ടു വിഭാഗത്തിൽ കണക്ക് (സീനിയർ), ഇംഗ്ലീഷ് (സീനിയർ) കെമിസ്ട്രി (ജൂനിയർ), സോഷ്യോളജി (ജൂനിയർ). നവംബർ ആറിന് 11-ന്.

താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി  അഭിമുഖത്തിന്  എത്തിച്ചേരുക.

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics