Ads Area

Petrofac careers 2021 - apply online for latest job vacancies

1. Drilling super indendent

ലൊക്കേഷൻ-ഷാർജ, UAE

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം
  • IWCFL4 അല്ലെങ്കിൽ തതുല്യ യോഗ്യത
  • Geology, deilling&wellness operations നെപ്പറ്റി അറിവുണ്ടായിരിക്കണം
  • 5വർഷത്തെ project management റോളിൽ  എക്സ്പീരിയൻസ്
  • സീനിയർ drilling എഞ്ചിനീയർ റോളിൽ 10 വർഷത്തെ എക്സ്പീരിയൻസ്

CLICK HERE TO APPLY

2. Senior drilling engineer

ലൊക്കേഷൻ-ഷാർജ, UAE

യോഗ്യത

  • ബിരുദം ഉണ്ടായിരിക്കണം
  • Drilling engineer മേഖലയിൽ ചുരുങ്ങിയത് 12വർഷത്തെ എക്സ്പീരിയൻസ്
  • IWCF surface L4 well control certificate ഹോൾഡർ ആയിരിക്കണം
  • Using design, well control techniques എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
  • Rigsite supervision of drilling operations ൽ എക്സ്പീരിയൻസ്

CLICK HERE TO APPLY

3. Senior inspector -quality

ലൊക്കേഷൻ- ഒമാൻ

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ /തതുല്യമായ യോഗ്യത
  • ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ്
  • Oil&gas/petrochemical ഇൻഡസ്ട്രിയിൽ മുൻപരിചയം
  • Major EPC contractor ടെ കൂടെയോ അവരുടെ sub contractor ടെ കൂടെയോ മുൻപ് വർക്ക്‌ ചെയ്തിരിക്കണം
  • സാധനങ്ങൾ സ്റ്റോറേജിലായിരിക്കുമ്പോൾ തന്നെ ആവശ്യമായ testing നടത്തിയെന്ന് ഉറപ്പുവരുത്തണം

CLICK HERE TO APPLY

4. HSE Manager

ലൊക്കേഷൻ- ഒമാൻ

യോഗ്യത

  • എഞ്ചിനീയറിംഗ്, സയൻസ് വിഷയങ്ങളിൽ ബിരുദം /HSE
  • ചുരുങ്ങിയത് 15-20 വർഷത്തെ എക്സ്പീരിയൻസ്
  • HSEMS ന്റെ development നും improvement നും സഹകരിക്കണം
  • ഡിവിഷനുള്ളിലെ HSE compliance assurance നുമുള്ള അവസരങ്ങൾ നൽകുക
  • HSE compliance assurance perfomance monitor ചെയ്യുന്നതിന് റെഗുലറായി കൃത്യമായ ഡാറ്റകളും റിപ്പോർട്ടുകളും സൂക്ഷിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics