Ads Area

Palma beach resorts job vacancies in UAE

Vacancies 

  1. Coffeshop(male/arabic)
  2. spa incharge (female)
  3. Asst. Sales manager(male/ arabic)
  4. Executive chef (male/arabic)
  5. Fatager chef(male/arabic)
  6. waiter(male)
  7. Certified lifeguard (male)

മേല്പറഞ്ഞിരിക്കുന്ന എല്ലാ ജോലികൾക്കും അതാതു മേഖലയിൽ മുൻപരിചയം ഉണ്ടാകണം

താമസ സൗകര്യം നൽകുന്നതാണ്

ഗതാഗതസൗകര്യം :ആവശ്യമില്ല

  • ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇന്റർവ്യൂ സമയത്ത് ചർച്ച ചെയ്യാവുന്നതാണ്
  • യു. എ യ്ക്ക് അകത്തു തന്നെയുള്ള ആളുകളെ അസ്സിസ്റ്റ്‌ ചെയ്യുന്നവർക്കാണ് മുൻഗണന. തിരഞ്ഞെടുക്കപെടുന്നവരെ കോൺടാക്ട് ചെയ്യുന്നതായിരിക്കും
ലൊക്കേഷൻ-UAE

താല്പര്യമുള്ളവർ ഫോട്ടോഅടങ്ങിയ ബയോഡാറ്റ സഹിതം hr@palmabeachuaq.com എന്ന ഇ-മെയിൽ ഐഡിയിലേക് അയക്കുക

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics