Ads Area

കേരളത്തിൽ CONTENT WRITERS - ൻറെ ഒഴിവുകൾ | വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം.

1. Content Writer 

Jaivam Life LLP പരിചയസമ്പന്നനായ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നൈപുണ്യമുള്ള  ഒരു ഫ്രീലാൻസ് കണ്ടൻറ് റൈറ്ററെ തിരയുന്നു.

കമ്പനിയുടെ പേര്: JAIVAM LIFE   LLP 

ജോബ് പൊസിഷൻ: ഫ്രീലാൻസ് റൈറ്റർ 

ആവശ്യകതകൾ

  • ഒരു കണ്ടന്റ് റൈറ്റർ, കോപ്പിറൈറ്റർ അല്ലെങ്കിൽ സമാനമായ റോളിൽ കഴിവ് തെളിയിക്കപ്പെട്ട വ്യക്തി ആയിരിക്കണം.
  • ഇംഗ്ലീഷ്, മലയാളം, എന്നിവ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ആളായിരിക്കണം.
  • സമയപരിധിക്കുള്ളിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുന്ന ആളായിരിക്കണം.
  • പ്രയോജനങ്ങൾ - വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം.
  • താൽപ്പര്യമുള്ളവർക്ക് അവരുടെ റെസ്യൂമെ CAREERS@JAIVAMLIFE.COM- ലേക്ക് അയയ്ക്കാം

താൽപ്പര്യമുള്ളവർക്ക് careers@jaivamlife.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം

2. Product Content writer 

കമ്പനിയുടെ പേര്: FINGENT 

ആവശ്യകതകൾ

  • ഉദ്യോഗാർത്ഥിക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ, SaaS ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ ടൂളുകൾ എന്നിവയെക്കുറിച്ചുള്ള എഴുത്ത് അനുഭവങ്ങൾ ഉണ്ടായിരിക്കണം.
  • ഉല്പന്നത്തിന്റെ ബ്രാൻഡ് മൂല്യത്തെ കുറിച്ച് സർഗാത്മകമായും,സ്ഥിരതയോടെയും വളരെ വ്യക്തതയോടെയും എഴുതി ഉപഭോക്താവിനെയും, ഒരു ബയർ ആകാൻ സാധ്യതയുള്ളവരെയും വായനക്കാരെയും ബോധ്യപ്പെടുത്തി അവരെ പ്രോഡക്റ്റ് വാങ്ങിക്കുവാൻ പ്രേരിപ്പിക്കുന്ന ചാതുര്യം ഉണ്ടായിരിക്കണം.

ചുമതലകളും ഉത്തരവാദിത്തങ്ങളും:

  • ബ്ലോഗുകൾ, ലേഖനങ്ങൾ, വെബ്‌സൈറ്റ് സഹായ ഉള്ളടക്കം, ലാൻഡിംഗ് പേജുകൾ, മൊബൈൽ ആപ്പ് ഉള്ളടക്കം, പ്രസ് റിലീസുകൾ, കേസ് സ്റ്റഡീസ്, ബ്രോഷറുകൾ, ഇമെയിൽ മാർക്കറ്റിംഗ് കോപ്പികൾ, കൂടാതെ കമ്പനി ഉൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള വിജയം ഉറപ്പാക്കുന്ന  സമാന മാർക്കറ്റിംഗ് ഡോക്യുമെന്റുകൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ളതും വിവര സമ്പന്നവുമായ ഉള്ളടക്കം എഴുതുന്നതിൽ പരിചയമുണ്ടായിരിക്കണം. 
  • വ്യത്യസ്ത ടീമുകളെ ഏകോപിപ്പിക്കുകയും ഊർജസ്വലമായ ആശയവിനിമയ സംവാദങ്ങൾ  നടത്തുകയും ചെയ്യുക.

താൽപ്പര്യമുള്ളവർക്ക് careers@fingent.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics