Ads Area

Hilton careers 2021 - Apply online for latest job vacancies in UAE

1. Spa manager

ലൊക്കേഷൻ-ദുബായ്, UAE

യോഗ്യത

  • സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാൻ സാധിക്കണം
  • ദിവസം തോറും ക്വാളിറ്റി മെയിന്റയിൻ ചെയ്യാൻ standard, brand value keep ചെയ്യണം
  • കസ്റ്റമഴ്സിന് എല്ലാ ടീം മെമ്പേഴ്സിൽ നിന്നും സൗഹൃദപരമായും വ്യക്തിപരമായും നല്ല സർവീസ് കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തുക.
  • Spa industry യിൽ management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ലോക്കൽ മാർക്കറ്റിനെ പറ്റിയുള്ള അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

2. Fitness instructor

ലൊക്കേഷൻ-UAE

യോഗ്യത

  • Health&fitness passion ഉള്ള ആളായിരിക്കണം
  • Personal training ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷിയും positive attitude ഉം ആയിരിക്കണം
  • Diet, nutrition എന്നിവയെപ്പറ്റി നല്ല അറിവ് ഉണ്ടാകണം
  • Gym equipment ന്റെ ശരിയായ ഉപയോഗം മനസ്സിലാക്കി അത് കസ്റ്റമഴ്സിന് പറഞ്ഞു കൊടുക്കുകയും ഉപദേശിക്കുകയും വേണം

CLICK HERE TO APPLY

3. Life guard

ലൊക്കേഷൻ-UAE

യോഗ്യത

  • പൂൾ ഏരിയയിൽ ഗസ്റ്റ്‌ സുരക്ഷിതരാണെന്നു ഉറപ്പു വരുത്തുക
  • ആവശ്യം വരുകയാണെങ്കിൽ നടപ്പിലാക്കേണ്ട emergency action plan, procedures അറിഞ്ഞിരിക്കണം
  • സമാന മേഖലയിൽ മുൻപരിചയം
  • Pool lifeguard ന് വേണ്ട എല്ലാ യോഗ്യതകളും ഉണ്ടാവണം
  • ഉയർന്ന രീതിയിലുള്ള കസ്റ്റമർ സർവീസ് നൽകാൻ ബാധ്യസ്ഥരാണ്

CLICK HERE TO APPLY

4. Director of human resources

ലൊക്കേഷൻ-UAE

യോഗ്യത

  • നല്ല നേതൃത്വ പാടവവും അസാമാന്യ ആശയ വിനിമയ ശേഷിയും
  • നല്ല ബിസിനസ്സ് വൈദഗ്ധ്യമുണ്ടാവണം
  • Tertiary qualifications അല്ലെങ്കിൽ human resources ബന്ധപ്പെട്ട മേഖലയിൽ collegiate level degree
  • Hotel, leisure അല്ലെങ്കിൽ റിട്ടയിൽ മേഖലയിൽ human resources management -ൽ മുൻപരിചയം
  • തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉടൻ തന്നെ പരിഹരിക്കാൻ ശ്രെമിക്കുക

CLICK HERE TO APPLY

5. Training coordinator

ലൊക്കേഷൻ-UAE

യോഗ്യത

  • HR അല്ലെങ്കിൽ training ൽ മുൻപരിചയം
  • CIPD qualified ആകണം
  • Hospitality നോളജ് ഉണ്ടാവണം
  • Internal കസ്റ്റമേഴ്‌സിനു ക്വാളിറ്റി ട്രെയിനിങ് നൽകുക
  • പുതിയ തൊഴിലാളികൾ department&legal training കിട്ടി എന്നുറപ്പ് വരുത്തുക
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics