1- അക്കൗണ്ടന്റ് അസിസ്റ്റന്റ്
യോഗ്യതകൾ
- അക്കൗണ്ടിങ്ങ് ഡിഗ്രി അല്ലെങ്കിൽ തതുല്യമായ യോഗ്യത
- ഒരു വർഷത്തിൽ കുറയാതെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
- excel-ൽ പ്രാവീണ്യം
മേൽപറഞ്ഞ യോഗ്യതകളും താല്പര്യവും ഉള്ളവർ hr@thenetsolve.com എന്ന e-mail ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം.
2 സെയിൽസ് എഞ്ചിനീയർ
യോഗ്യതകൾ
- ചുരുങ്ങിയത് 5 വർഷം എക്സ്പീരിയൻസ്
- ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം
- വാലിഡിറ്റിയുള്ള U. A ഡ്രൈവിംഗ് ലൈസൻസ് ഉള്ള സെയിൽസ് എഞ്ചിനീയർ
AED 4000മുതൽ 7000വരെ ശമ്പളം
ഉത്തരവാദിത്വങ്ങൾ
- തന്നിരിക്കുന്ന സമയപരിധിക്കുള്ളിൽ പറഞ്ഞിരിക്കുന്ന സെയിൽസ് ടാർഗറ്റ് പൂർത്തിയാക്കിയിരിക്കണം.
- ബിസിനസ്സ് ഡെവലപ്പ്മെന്റ് - മാർക്കറ്റ് റിക്വയർമെന്റസ് മനസ്സിലാക്കി പ്രവർത്തിക്കുക-നിലവിലുള്ളതും വരാനിരിക്കുന്നതുമായ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുക
- End users/Epc contractors, OEM മറ്റു ഇതര സ്ഥാപനങ്ങൾ എന്നിവരോടുള്ള മുൻ കരുതലുകൾ, രീതികൾ പരിചിതമായിരിക്കണം.
യോഗ്യതയും താല്പര്യമുള്ളവർ abha@intellectualcapital.co.in എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.
3. കോസ്റ്റ് കൺട്രോളർ
യോഗ്യതകൾ
- ചാർട്ടേഡ് അക്കൗണ്ടന്റ് (ACCA/CPA/CMA)
- cost&accounting in food&beverages റെസ്‌റ്റോറന്റസ് ഹോസ്പിറ്റാലിറ്റി ബിസിനസ്സ് എന്നീ മേഖലകളിൽ ചുരുങ്ങിയത് 10വർഷമെങ്കിലും പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
താല്പര്യമുള്ളവർ ബയോഡാറ്റയും കോൺടാക്ട് ഡീറ്റെയിൽസ് എന്നിവ kriti.Baveja@Robertwalters.com എന്ന ഇ-മെയിൽ ഐഡിയിലേക് അയക്കുക
4. സീനിയർ അക്കൗണ്ടന്റ്
യോഗ്യതകൾ
- ചാർട്ടേഡ് അക്കൗണ്ടന്റ് (ACCA/CPA/CMA)
5. സെയിൽസ് എക്സിക്യൂട്ടീവ്സ്
യോഗ്യത
- മിനിമം 4വർഷത്തെ പ്രവർത്തിപരിചയം ഏതെങ്കിലും ഒരു ബിരുദം
- അറബിക് എഴുതാനും വായിക്കാനും അറിയണം
careers@qatariinvestors.com എന്ന ഇ-മെയിൽ ഐഡിയിലേക് ബയോഡാറ്റ അയക്കുക.