1. അസോസിയേറ്റ് ഡയറക്ടർ(MEP)
ചുമതലകൾ
- ഫിനാൻഷ്യൽ പെർഫോമൻസിനും പ്രോജെക്ടിനും വേണ്ടിയുള്ള ഫലപ്രദമായ പ്ലാനിങ്ങിന് ഉത്തരവാദിത്വം ഉണ്ടായിരിക്കും.
- പ്രൊജക്ടിന്റെ വിജയത്തിന് വേണ്ടി low ലെവൽ ടീമിനെയും ഗൈഡ് ചെയ്യണം.
- ഗ്രൂപ്പ് ഡയറക്ടർ നിശ്ചയിച്ച ടെക്നിക്കൽ,കൊമേർഷ്യൽ, ഫിനാൻഷ്യൽ കൂടാതെ ആളുകളുടെ പെർഫോമൻസിനുസരിച്ചു റിപ്പോർട്ട്സ് തയ്യാറാക്കുക.
- അസോസിയേറ്റ് ഡയറക്ടർസ്ന്റെയും ഗ്രൂപ്പ് ഡയറക്ടർസ്ന്റെയും സഹായത്തോടെ Bid പ്രൊപോസൽസ് ഉം അഡിഷണൽ ഫീ പ്രൊപോസൽസും തയ്യാറാക്കുക.
Location- ഹൈദരാബാദ്
2. സ്ട്രക്ചറൽ ടെക്‌നിഷ്യൻ/സീനിയർ ടെക്‌നിഷ്യൻ
ചുമതലകൾ
- പ്രൊജക്റ്റ് ന്റെ ആവശ്യപ്രകാരം BIM മോഡൽസ് ഉണ്ടാക്കുക,3D, വിശദമായിട്ടുള്ള ഡ്രോയിങ് തയ്യാറാക്കാനും കഴിവുണ്ടായിരിക്കണം.
- ഡിജിറ്റൽ&ഹാർഡ് copy file എന്നിവ സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം
- Civil/structural engineering എന്നീ വിഷയങ്ങളിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
- സ്ട്രക്ചറൽ ടെക്‌നിഷ്യൻ ആയി പ്രവർത്തിച്ചു റെലെവൻറ്റ് ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ-ഹോങ്കോങ്
3.മെക്കാനിക്കൽ എഞ്ചിനീയർ/സീനിയർ മെക്കാനിക്കൽ എഞ്ചിനീയർ
യോഗ്യത
- എഞ്ചിനീറിങ്ങിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബാച്ച്ലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ AutoCAD, REVIT എന്നീ സോഫ്റ്റ്‌വെയറിൽ പരിജ്ഞാനം ഉള്ളവരായിരിക്കണം.
- ഇംഗ്ലീഷ്, mandarian, cantonese എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം
- മെക്കാനിക്കൽ ഡിസൈൻ ന്റെ പ്രേത്യേകതയോടു കൂടിയ ഡീറ്റൈൽഡ് ഡിസൈൻസ് വരയ്ക്കണം
ലൊക്കേഷൻ-ഹോങ്കോങ്
4. അസോസിയേറ്റ് ഡയറക്ടർ, ഇൻഫ്രാ സ്ട്രക്ചർ
യോഗ്യത
- ഇന്റർനാഷണലി റെപ്യൂറ്റഡ് ആയിട്ടുള്ള ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റ്യൂട്ട് ൽ നിന്നും എഞ്ചിനീയറിംഗ് ഡിസിപ്ലിൻ അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.
- മിഡിൽ ഈസ്റ്റ് ൽ നിന്നോ Uk യിൽ നിന്നോ എക്സ്പീരിയൻസ് ആയിട്ടുള്ളവർക് അഭികാമ്യം.
- മൈക്രോസോഫ്റ്റ് എക്സൽ, word, പവർപോയിന്റ്, Auto CAD, Civils3D, Bentley water/sewer Gems തുടങ്ങിയവയിൽ അറിവുള്ളവരായിരിക്കണം.
- യാത്ര ചെയ്യാനും, ജോലിയിൽ ക്വാളിറ്റിയും ഇമ്പ്രൂവ്മെന്റും കാണിക്കുന്ന ഒരാളായിരിക്കണം.
ലൊക്കേഷൻ -മുംബൈ
5. സീനിയർ facade ഡിസൈനർ
യോഗ്യത
- ഡിഗ്രി, ആർക്കിടെക്ചറിൽ ഹയർ ഡിപ്ലോമ/ബിൽഡിംഗ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ തതുല്യമായ യോഗ്യത
- ടെൻഡർ, കൺസ്ട്രക്ഷൻ, ടെക്നിക്കൽ ഡീറ്റൈലിംഗ്, ഫുൾ സെറ്റ് ഡ്രോയിങ്സ് എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
- mandarian, contonese എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം
- AutoCAD, sketch up,Rhino, adobe suite എന്നീ സോഫ്റ്റ്‌വെയർസിൽപ്രാവീണ്യം ഉള്ളവരായിരിക്കണം
ലൊക്കേഷൻ -ഹോങ്കോങ്
6. അസോസിയേറ്റ് ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയർ
യോഗ്യത
- ഡിഗ്രി/എഞ്ചിനീയറിംഗ് ഡിസിപ്ലിൻ യോഗ്യത
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിൽ മെമ്പർ ആയിരിക്കണം
- ഇൻഫ്രാസ്ട്രക്ചർ ഡിസൈനിൽ ചുരുങ്ങിയത് 10വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
- കോൺഫിഡന്റ് ആയിരിക്കണം മീറ്റിംഗുകളിൽ കമ്പനിയെ നയിക്കാനും പ്രെസന്റേഷൻസ് നൽകാനും കഴിവുണ്ടായിരിക്കണം
Location : India