Ads Area

Multiple job vacancies in UAE - latest update

 1. Sr. Engineer

യോഗ്യത

  • Metallurgical engineering, chemical engineering എന്നിവയിൽ ബിരുദം
  • Alumnium casting/fabrication -ൽ 6 വർഷത്തെ എക്സ്പീരിയൻസ്
  • എല്ലാ പുതിയ പ്രോഡക്റ്റുകളും inquiries വസ്തുവിന്റെ പ്രത്യേകതകളും plants ന്റെ operating capabilities ന്റെ ഉള്ളിൽ വരുന്നതാണെന്ന് ഉറപ്പ് വരുത്തുക
  • Plant ന്റെ mettalurgical പ്രശ്നങ്ങൾക്ക് technical analysis നൽകുന്നു ഉദാഹരണത്തിന് വിളളലുകൾ, failures, damages പോലുള്ളവ
  • Standard operating പ്രക്രിയകളും cast house personnel നൽകുന്ന process ഡോക്യൂമെന്റുകളും വിശകലനം ചെയ്ത് അംഗീകരിക്കുന്നു. മാറ്റങ്ങൾ product ന്റെ quality യെ ബാധിക്കുന്നില്ലെന്നു ഉറപ്പ് വരുത്തുക

CLICK HERE TO APPLY

2. Manager

യോഗ്യത

  • Health&safety യിൽ ബിരുദം
  • 12 വർഷത്തെ എക്സ്പീരിയൻസ്
  • Health&safety standards ൽ സ്റ്റാഫിനാവശ്യമായ ട്രെയിനിങ് നൽകിയെന്നു ഉറപ്പ് വരുത്തുക
  • Audit program manage ചെയ്യണം schedule ചെയ്യണം, schedule ചെയ്തവ ലീഡ് ചെയ്യണം assurance&compliiance management strategies develop ചെയ്യണം 
  • EHS Audits schedule തയ്യാറാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Superintendent

യോഗ്യത

  • 12 വർഷത്തെ പ്രവർത്തി പരിചയം.
  • എഞ്ചിനീയറിംഗ് ബിരുദം
  • ടീമിന്റെ manpower ആകാനുള്ള stability ഉണ്ടായിരിക്കണം
  • ഉയർന്ന നിലവാരത്തിലുള്ള perfomance ഉം contribution ഉം നിലനിർത്താൻ ടീമിന്റെ പെർഫോമൻസിനെ സമയബന്ധിതമായും അർഹിക്കുന്ന രീതിയിലും അഭിസംബോധന ചെയ്യുക

CLICK HERE TO APPLY

4. Staff engineer

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • 6 വർഷം എഞ്ചിനീയറായി പ്രവർത്തിച്ചു പരിചയം
  • RCM analysis ന്റെ internal വെരിഫിക്കേഷനും ഗുണനിലവാരം ഉറപ്പ് വരുത്തണം, equipment ന്റെ ചരിത്രം പരിശോധിച്ചു പ്രശ്നമുള്ള ഭാഗം മനസ്സിലാക്കി നന്നായി പരിശോധിക്കുക
  • MPC reliablity software ആയ RCM++വഴി equipment analyze ചെയ്യുക, റെക്കോർഡ് സൂക്ഷിക്കുക, സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും
  • RCM ന്റെ മൊത്തം പ്ലാനിന്റെ preparation സപ്പോർട്ട് ചെയ്യുക

CLICK HERE TO APPLY

5. Supervisor, shift

യോഗ്യത

  • Technical diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • ബന്ധപ്പെട്ട മേഖലയിൽ 8 വർഷത്തെ എക്സ്പീരിയൻസ്
  • 2 വർഷം senior ഓപ്പറേറ്റർ ആയുള്ള എക്സ്പീരിയൻസ്
  • സ്റ്റാഫുകളുടെ പ്രവർത്തനങ്ങൾ, Assignment development എന്നിവയ്ക്കു നേതൃത്വം കൊടുക്കുകയും,പരാതി പരിഹാരം എന്നിവയിൽ പങ്കാളിത്തം വഹിക്കുക
  • Plant areas ന്റെ operations control ചെയ്യുകയും co-ordinate ചെയ്യുകയും ചെയ്യണം

CLICK HERE TO APPLY

6. Senior represantative

യോഗ്യത

  • ടെക്നിക്കൽ ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത
  • ബന്ധപ്പെട്ട മേഖലയിൽ  8 വർഷത്തെ എക്സ്പീരിയൻസ്
  • 2 വർഷം senior operator ആയുള്ള എക്സ്പീരിയൻസ്
  • സ്റ്റാഫുകളുടെ പ്രവർത്തനങ്ങൾ assignement development എന്നിവയ്ക്കു നേതൃത്വം കൊടുക്കുകയും, പരാതിപരിഹാരം എന്നിവയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്യുക
  • Plant areas ന്റെ operations control ചെയ്യുകയും coordinate ചെയ്യുകയും വേണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics