1.Human resources executive
ലൊക്കേഷൻ- കുവൈറ്റ്
യോഗ്യത
- നല്ല ആശയവിനിമയശേഷി
- ms office, outlook, എന്നിവയിൽ experience ഉണ്ടായിരിക്കണം
- സമാന മേഖലയിൽ മുൻപരിചയം
- പോസിറ്റീവ് മനോഭാവം
- Work pressure -ലും ജോലി ചെയ്യാൻ കഴിയണം
2. Receptionist
ലൊക്കേഷൻ- കുവൈറ്റ്
യോഗ്യത
- സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
- ഇംഗ്ലീഷ് ആശയവിനിമയ ശേഷി
- 5 star hotel reception -ൽ 2 വർഷത്തെ ഗസ്റ്റ് സർവീസ് എക്സ്പീരിയൻസ്
- OPERA Front office application ഉം അതുപോലെ Ms office application ഉം അറിഞ്ഞിരിക്കണം
- Front desk cashiering duties ൽ perform ചെയ്യണം
3. Telephone operator
ലൊക്കേഷൻ- കുവൈറ്റ്
യോഗ്യത
- ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം
- Luxury 5 star hotel -ൽ സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം
- OPERA system ൽ വർക്ക് ചെയ്ത് പരിചയം
- ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാനാറിയാമെങ്കിൽ അഭികാമ്യം
- ഓരോ മാസവും അവസാനം റിപ്പോർട്ട് തയ്യാറാക്കി അക്കൗണ്ടിലേക് മാറ്റുക
4.Guest services Assistant
ലൊക്കേഷൻ- കുവൈറ്റ്
യോഗ്യത
- പോസിറ്റീവും കോൺഫിഡന്റും ആയ മനോഭാവം
- ഇംഗ്ലീഷ് എഴുതുന്നതിലും വായിക്കുന്നതിലും ഫ്ലൂവന്റായിരിക്കണം
- മറ്റു ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ അഭികാമ്യം
- ഗസ്റ്റിനെ സ്വീകരിക്കുക സത്കരിക്കുക, സൗകര്യങ്ങളെക്കുറിച്ചും മറ്റും വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
- ഗസ്റ്റുകൾ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാകുന്നെന്നു ഉറപ്പ് വരുത്തുക
5. Team leader.
ലൊക്കേഷൻ- കുവൈറ്റ്
യോഗ്യത
- High school വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- Spa operations ൽ team leader ആയി പ്രവർത്തിച്ചു പരിചയം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
- കമ്പ്യൂട്ടറിൽ അറിവുണ്ടായിരിക്കണം
- അറബിക് എഴുതാനും വായിക്കാനും അറിയാമെങ്കിൽ വളരെ നല്ലത്