Ads Area

Multiple job vacancies in UAE - Apply online

1. Senior creative designer

ലൊക്കേഷൻ-ദുബായ്

യോഗ്യത

  • Experienced ആയ digital/graphic designer നെയാണ് ആവശ്യം
  • നല്ല pixel perfect visual designs ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Design, prototyping tools നന്നായി അറിഞ്ഞിരിക്കണം (Adobe,XD, Figma photoshop illustrator)
  • സ്വന്തം നേതൃത്വത്തിൽ നന്നായി ജോലി ചെയ്യാനും അതുപോലെ ടീമിനുള്ളിലും ജോലി ചെയ്യണം
  • നല്ല ആശയവിനിമയ ശേഷിയും, കഥ പറയാനുമുള്ള കഴിവുണ്ടായിരിക്കണം, design work ലൂടെ stokholders നെ പിടിച്ചുനിർത്താനും കഴിയണം

CLICK HERE TO APPLY

2. Arabic copy writer

ലൊക്കേഷൻ-UAE

യോഗ്യത

  • E-commerce മായി ബന്ധപ്പെട്ട് 3 വർഷമെങ്കിലും പ്രവർത്തി പരിചയം
  • സബ്-എഡിറ്റിംഗ് നുള്ള കഴിവ് ഉണ്ടായിരിക്കണം. പെട്ടെന്ന് തന്നെ തെറ്റുകൾ കണ്ടുപിടിക്കാൻ കഴിവുണ്ടായിരിക്കണം
  • Food/grocery യുമായി ബന്ധപ്പെട്ട് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ നല്ലത്
  • അറബിക് ൽ എഴുതിയ വാക്കുകൾക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • ശെരിയായ ഗ്രാമറോട് കൂടിയ സിമ്പിൾ സെന്റെൻസ് ഉണ്ടാക്കാനറിയണം

CLICK HERE TO APPLY

3. Assistant manager instock -daily

Location - ദുബായ്

യോഗ്യത

  • MC/AI algorithms applications അറിഞ്ഞിരിക്കണം
  • നല്ല ആശയവിനിമയ ശേഷിയും ക്രിയേറ്റീവായി ചിന്തിക്കാനും കഴിയണം
  • SQL, Big query യുമായി പ്രവർത്തിച്ചു പരിചയം വേണം
  • Sales, inventory&operations planning(SIOP) എന്നിവയിൽ 3-4 വർഷം വരെ experience
  • വിശകലന പരമായ മനസ്സും ബിസിനസ്‌ ബുദ്ധിശക്തിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Program manager

ലൊക്കേഷൻ- ദുബായ്

യോഗ്യത

  • ഇംഗ്ലീഷ് fluent ആയിരിക്കണം അറബിക് അറിയാമെങ്കിൽ കൂടുതൽ നല്ലത്
  • Business, finance, economics എന്നിവയെലേതെങ്കിലും വിഷയത്തിൽ ബിരുദം
  • Top management consulting കമ്പനിയിൽ 3-5വർഷം ജോലി ചെയ്തിരിക്കണം
  • Strategic projects മായി ബന്ധപ്പെട്ട് എല്ലാ ഡിപ്പാർട്മെന്റ് head നും contact ചെയ്യാനുള്ള point ആയിരിക്കണം
  • Financial&operational കാഴ്ചപ്പാടിൽ ബിസിനസ്‌ ന്റെ മൊത്തം perfomance track ചെയ്യണം

5. Senior business intelligence analyst

ലൊക്കേഷൻ -ദുബായ്

യോഗ്യത

  • SQL/Big query programming language അറിഞ്ഞിരിക്കണം
  • Excel/Google sheets എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • നല്ല പ്രശ്നപരിഹാര ശേഷിയും team skill ഉം ഉണ്ടായിരിക്കണം
  • E-commerce ഇൻഡസ്ട്രിയിൽ എക്സ്പീരിയൻസ് നിർബന്ധമില്ല
  • പ്രശ്നമെന്തെന്ന് മനസ്സിലാക്കി വിചാരിച്ച രീതിയിലുള്ള റിസൾട്ട്‌ കിട്ടുന്നതിനായി തയ്യാറാക്കുക

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics