Ads Area

Chalhoub Group Careers - Apply for latest jobs in Riyadh & Dubai

1. Store manager retail distribution

ലൊക്കേഷൻ-റിയാദ്

ഉത്തരവാദിത്തങ്ങൾ 

  • മാർക്കറ്റിങ് ടീമിന്റെ ആവശ്യപ്രകാരം sales team കസ്റ്റമറുടെ എല്ലാ ഡാറ്റയും കളക്റ്റ് ചെയ്തുവെന്ന് ഉറപ്പ് വരുത്തുക
  • Omni-channel ലൂടെ sales promote ചെയ്യുക
  • ശരിയായ ഇൻപുട്ട് നൽകുക. എന്ത് ശരിയായി പ്രവർത്തിക്കുന്നുണ്ട് എന്ത് പ്രവർത്തിക്കുന്നില്ല എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ
  • Back office operation സുമായി ബന്ധപ്പെടാനുള്ള keypoint ആയി പ്രവർത്തിക്കുക
  • ഇപ്പോഴുള്ളതിനേക്കാൾ store-revenue target ഇടുക
CLICK HERE TO APPLY


2. Brand trainer retail&distribution

ലൊക്കേഷൻ-ദുബായ്

യോഗ്യത

  • അറബി സംസാരിക്കാനറിയണം
  • Beauty പ്രോഡക്റ്റ്സിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പുതിയ ബ്രാൻഡ് നെ പറ്റിയുള്ള അറിവ് ഉണ്ടാക്കിയെടുക്കുക അതിനനുസരിച്ചു ടീമിനെ ട്രെയിൻ ചെയ്യുക
  • അകത്തും പുറത്തുമുള്ള event കളിൽ brand ambassodor ആയി നിലകൊള്ളുക
  • ഒരു വർഷത്തേക്കുള്ള ട്രെയിനിങ് കലണ്ടർ ഉണ്ടാക്കുക

CLICK HERE TO APPLY

3. Senior Brand manager

ലൊക്കേഷൻ-ദുബായ്

യോഗ്യത

  • 6 വർഷം ബ്രാൻഡ് അല്ലെങ്കിൽ മാർക്കറ്റിങ് മാനേജ്മെന്റിൽ പരിചയം 
  • Eetail, ecom,digital അല്ലെങ്കിൽ ക്രീയേറ്റീവ് ബാക്ക്ഗ്രൗണ്ട് ഉണ്ടായിരിക്കണം
  • Business unit ലീഡേഴ്‌സുമായി സഹകരിച്ച് brand ന്റെ portfolio budget തയ്യാറാക്കുക വർഷത്തേയ്ക്കുള്ള strategic plan തയ്യാറാക്കുക
  • സഹകരണമനോഭാവവും നല്ല ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
  • രാജ്യത്തെ retailers നെയും മാളുകളുടെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉദ്യോഗസ്ഥനായിരിക്കണം

CLICK HERE TO APPLY

4. Category manager

ലൊക്കേഷൻ -ദുബായ്

യോഗ്യത

  • നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കണം
  • ചുരുങ്ങിയത് 5വർഷമെങ്കിലും category management experience ഉണ്ടായിരിക്കണം
  • Beauty&make up wellness എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Beauty പ്രോഡക്റ്റ്സിനോട് passion ഉം ഇഷ്ടവും ഉണ്ടായിരിക്കണം
  • Brands മായി partnership ഉണ്ടാക്കുക റിസൾട്ടിന് follow up നടത്തുക

CLICK HERE TO APPLY

5. Wholesale manager

Location -dubai

യോഗ്യത

  • 5 വർഷമെങ്കിലും എക്സ്പീരിയൻസ് ഉണ്ടാകണം
  • Organization skil, presantation skill എന്നിവ ഉണ്ടായിരിക്കണം
  • ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ ശേഷി  ഉണ്ടായിരിക്കണം
  • Shipment process അറിഞ്ഞിരിക്കണം
  • Fashion retail ഫീൽഡിൽ എക്സ്പീരിയൻസ്

CLICK HERE TO APPLY

6. People partner

Location : Riyadh

യോഗ്യത

  • Leadership ടീമിലെ ഒരു ആക്റ്റീവ് മെമ്പർ ആയിരിക്കണം
  • വർദ്ധിച്ചു വരുന്ന തൊഴിലാളികളുടെ പരാതികൾ തീർപ്പാക്കി എന്നുറപ്പ് വരുത്തുക
  • Localization strategy യുടെ ഭാഗമായി
  • Annual perfomance manage ചെയ്യുന്നതിനായി HR ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുക
  • Employee commission schemes ന്റെ ഭാഗമായി തുടരെ റിവ്യൂ ചെയ്യുക നിരീക്ഷിക്കുക മാറ്റം വരുത്താനായി recommendations മുന്നോട്ട് വയ്ക്കുക 

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics