Ads Area

Latest job vacancies in UAE - Apply now

 1. Senior technical product manager

ലൊക്കേഷൻ- ദുബായ്

യോഗ്യത

  • Computer science, engineering ബിരുദം അല്ലെങ്കിൽ തതുല്യ വിദ്യാഭ്യാസം
  • നന്നായി സംസാരിക്കാനും എഴുതാനും കഴിവുണ്ടാകണം
  • Technology product management/software development എന്നിവയിൽ 5 വർഷത്തെ experience
  • Supply chain background ഉണ്ടെങ്കിൽ നല്ലത്, നിർബന്ധമില്ല
  • നല്ല വിശകലന ശേഷിയും പ്രശ്നപരിഹാരത്തിനുള്ള കഴിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Graphic designer

ലൊക്കേഷൻ-ദുബായ്

യോഗ്യത

  • Adobe creative suite (Photoshop, illustrator, indesign,sketch, after effects)എന്നിവയിൽ പ്രഗത്ഭരായിരിക്കണം
  • Graphic design ബിരുദം
  • E-commerce/on demand brand ൽ മുൻപരിചയം
  • മുൻപ് ചെയ്തിട്ടുള്ള Animation work ഉം ജോലിയിലുള്ള പ്രാവീണ്യവും
  • 4-5വർഷം വരെ graphic design ൽ പ്രവർത്തി പരിചയം

CLICK HERE TO APPLY

3. Manager, Buying

ലൊക്കേഷൻ- ദുബായ്

യോഗ്യത

  • Key suppliers, brands partner സുമായി ബന്ധം നിലനിർത്തുക
  • മാർക്കറ്റ് ട്രെൻഡ്സ് മനസ്സിലാക്കി category growth regional level ലേക്ക് ഉയർത്തുക
  • പുതിയ ബ്രാന്റുകളുടെ സെലക്ഷൻ അവയുടെ ശേഖരം എന്നിവയ്ക്കു ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • അതിവേഗ സാഹചര്യത്തിൽ ജോലി ചെയ്യാനും ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാനും തയ്യാറാകണം
  • വിശകലന ചിന്താഗതിയും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Assistant planner

ലൊക്കേഷൻ -UAE

യോഗ്യത

  • Business KPI അറിഞ്ഞിരിക്കണം
  • നല്ല ആശയവിനിമയശേഷിയുണ്ടായിരിക്കണം
  • നല്ല പ്ലാനിംഗ്, സമയം മാനേജ് ചെയ്യാനുള്ള കഴിവും ഉണ്ടാകണം
  • Microsoft excel, tools, access എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • നിർണായക ചിന്താഗതിയും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics