1. Bartender (Asian restaurant)
ലൊക്കേഷൻ -oman
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത
- ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയണം
- നല്ലൊരു ടീം പ്ലെയർ ആയിരിക്കണം
- നല്ല സർവീസ് നൽകാനുള്ള passion ഉണ്ടായിരിക്കണം
- Food&beverage /restaurant operations ൽ മുൻപരിചയം
2.waiter/ Waitress
ലൊക്കേഷൻ -salalah-oman
യോഗ്യത
- ഇംഗ്ലീഷ് സംസാരിക്കാനറിയണം
- ജോലിസ്ഥലം വൃത്തിയുള്ളതും സുരക്ഷിതവും ആണെന്ന് ഉറപ്പു വരുത്തുക
- Resort നൽകുന്ന menu, beverages, services&facilities എന്നിവയെപ്പറ്റി കൃത്യമാ യ അറിവുണ്ടായിരിക്കണം
- Food&beverage section ൽ സമയത്തിന് സാധനങ്ങൾ നൽകുന്നുണ്ടെന്നു ഉറപ്പ് വരുത്തുക
- ഹൈസ്കൂൾ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത
3. Bar tender
Loc : salalah, oman
യോഗ്യത
- നിങ്ങളും നിങ്ങളുടെ ജോലി സ്ഥലവും വൃത്തിയായി സൂക്ഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്
- എല്ലാം സെറ്റ് ചെയ്തു വെയ്ക്കുക യഥാസമയത്ത് കൃത്യമായി drinks ന്റെ ഓർഡർ finish ചെയ്യുക
- ഹോട്ടൽ ന്റെ standard നും quality ക്കും അനുസരിച്ചു guest നെ സത്കരിക്കുക
- Bevarage ഡിപ്പാർട്മെന്റ് ന്റെ standarad operation ഉം procedures ഉം beverage manual ഉം കൃത്യമായി അറിഞ്ഞിരിക്കണം
- സമാന മേഖലയിൽ മുൻപരിചയം ഉണ്ടാവണം
4. Restauranat manager
Location : Muscat, Oman
യോഗ്യത
- നന്നായി guest നെ സത്കരിക്കാനുള്ള കഴിവ്
- Leadership നും team work നും passion ഉണ്ടായിരിക്കണം
- നല്ല ആശയ വിനിമയ ശേഷിയും ഉണ്ടായിരിക്കണം
- Operational skills achieve ചെയ്യാനുള്ള കഴിവ്
- Luxury hotel ലോ restaurant ലോ food&beverage managerial role ലോ 2-3വർഷത്തെ മുൻപരിചയം
5. Av technician
Location : Salalah, Oman
യോഗ്യത
- IT audio visual എന്നിവയിലുള്ള അറിവ്
- Hotel engineering ഡിപ്പാർട്മെന്റ് 1 വർഷത്തെ എക്സ്പീരിയൻസ്
- Technical/vocational institute ൽ നിന്നു ആവശ്യമായ documented ട്രെയിനിങ് കിട്ടിയിരിക്കണം
- Hardware operating systems application software supporting tools available in the market എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
- Standard IT equipment ൽ അറിവും അത് നന്നായി പ്രവർത്തിക്കുന്നുവെന്ന ഉറപ്പുവരുത്താനുള്ള ചുമതലയുണ്ട്