Ads Area

Multiple job vacancies in UAE - Apply for Assistant, HR, store officer & other vacancies

1. Student employment manager

ലൊക്കേഷൻ-യു. എ

യോഗ്യത

  • സ്കൂൾ ചാമ്പ്യൻസിനോടും, ഐ.ടി ടീമിനോടും സഹകരിച്ച് student employment programs ന്റെ രീതികൾ മെച്ചപ്പെടുത്തണം
  • നന്നായി എഴുതാനും സംസാരിക്കാനും കഴിയണം
  • അവതരണശേഷി ഉണ്ടായിരിക്കണം പ്രത്യേകിച്ചു കോർപ്പറേറ്റ് പാർട്ണർസിനോട്
  • പ്രൊജക്റ്റ്‌ മാനേജ്മെന്റിനുള്ള കഴിവ്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് maintain ചെയ്യുക
  • Student employment partners,students,Parents എന്നിവരുമായി ചേർന്ന് പരിപാടികൾ നടത്തുക അവതരിപ്പിക്കുക

CLICK HERE TO APPLY

2. Administrative assistant

ലൊക്കേഷൻ -UAE ദുബായ്

യോഗ്യത

  • ബിരുദം/തതുല്യ യോഗ്യത
  • Administrative അല്ലെങ്കിൽ support റോളിൽ 3-ഓ അതിലധികമോ വർഷത്തെ പരിചയം
  • Basic presantations develop ചെയ്യാനും deliver ചെയ്യാനും ഉള്ള കഴിവ്
  • നല്ല ആശയവിനിമയ ശേഷി
  • ഐ. ടി യിൽ competeant skills ഉണ്ടായിരിക്കണം, microsoft office expert ആയിരിക്കണം

CLICK HERE TO APPLY

3. Psychology teacher

ലൊക്കേഷൻ-ദുബായ്-യു. എ

യോഗ്യത

  • B.Ed ഉം പഠിപ്പിക്കാനുദേശിക്കുന്ന വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം
  • സ്കൂൾ ടീച്ചിങ്‌ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • മികച്ച രീതിയിലുള്ള teaching ഉം learning ഉം ഉണ്ടെന്നു തെളിയിക്കുന്ന റെക്കോർഡ് ഉണ്ടായിരിക്കണം 
  • പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരെയാണ് ആവശ്യം
  • മേല്പറഞ്ഞ യോഗ്യതകലുള്ളവർക്ക് പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ബയോഡാറ്റ സഹിതം അപേക്ഷിക്കാം

CLICK HERE TO APPLY

4. HR business process manager

ലൊക്കേഷൻ-ദുബായ്-യു. എ

യോഗ്യത

  • HR Business management, project management എന്നിവയിലേതെങ്കിലും ബിരുദം/ബിരുദാനന്തര ബിരുദം
  • പ്രൊജക്റ്റ്‌ മാനേജ്മെന്റ് skills ഉണ്ടായിരിക്കണം
  • Consulting ഇൻഡസ്ട്രിയിലോ in house ലോ ചുരുങ്ങിയത് 5വർഷത്തെയെങ്കിലും ബിസിനസ്‌ proces, management experience ഉണ്ടായിരിക്കണം.
  • ഒരു താത്കാലിക കൺസൾട്ടന്റ് കോൺട്രാക്ട് പ്രകാരം ആകർഷകമായ ടാക്സ് രഹിത ശമ്പളം
  • സമാന പ്രൊജക്റ്റ്സിൽ കഴിവ് തെളിയിച്ചു എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Store officer

ലൊക്കേഷൻ-ദുബായ്-യു. എ

യോഗ്യത

  • ബിരുദം ഹൈസ്കൂൾ ഡിപ്ലോമ
  • സമാന മേഖലയിലോ അഡ്മിനിസ്ട്രേറ്റീവ് പൊസിഷനിലോ ചുരുങ്ങിയത് 3വർഷത്തെ പരിചയം
  • ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാനും ശെരിയായ രീതിയിൽ organize ചെയ്യാനും കഴിയണം
  • Day to day accounting procedures ൽ സ്കൂൾ അക്കൗണ്ടന്റിനെ assist ചെയ്യണം

CLICK HERE TO APPLY

6. Registrar

ലൊക്കേഷൻ-യു. എ അബുദാബി

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും BA/Bsc ബിരുദം
  • കസ്റ്റമർ സർവീസ് കേന്ദ്രികരിച്ചു ജോലിയിൽ ചുരുങ്ങിയത് 2വർഷത്തെ പരിചയം
  • നല്ല ആശയവിനിമയശേഷി
  • സാഹചര്യങ്ങൾക്കനുസരിച്ചു ഒരേ സമയം ഒന്നിലധികം ജോലി ചെയ്യാനും സമയം അഡ്ജസ്റ്റ് ചെയ്യാനും കഴിയണം
  • വിശകലനപരമായ ചിന്താശേഷി
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics