Ads Area

Corporate & commercial job vacancies in UAE

1. Public relations officer

ലൊക്കേഷൻ-അബുദാബി 

യോഗ്യത

  • കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം അറബിക് ടൈപ്പിംഗ്‌ അറിഞ്ഞിരിക്കണം
  • ഉദ്യോഗാർഥിയുടെ പ്രായം 35 വയസ്സിൽ കൂടരുത്
  • English/arabic അറിഞ്ഞിരിക്കണം
  • 4വർഷത്തിൽ കൂടുതൽ യു.എ യിലെ mid-size കമ്പനിയിൽ സമാന മേഖലയിലോ public relations മേഖലയിലോ പ്രവർത്തി പരിചയം
  • അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ മതിയായ പരിചയം, ഹൈസ്കൂൾ/ഏതെങ്കിലും ഒരു ഡിപ്ലോമ ആണ് വിദ്യാഭാസ യോഗ്യത

CLICK HERE TO APPLY

2. Trainer-ground operations

ലൊക്കേഷൻ -ഷാർജ

യോഗ്യത

  • Management education -ബിരുദം പ്രവർത്തിപരിചയം സമാന മേഖലയിൽ ഡിപ്ലോമ
  • Airlines, aviation, ഇൻഡസ്ട്രിയൽ ground/cargo operations ചുരുങ്ങിയത് 3വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം, റഷ്യൻ സംസാരിക്കുന്നവർക്കു മുൻഗണന
  • പ്ലാനിങ്, ടൈം മാനേജ്മെന്റ് എന്നിവ ഉണ്ടായിരിക്കണം
  • Basic airport safety&security യെക്കുറിച്ചു trained ആയിരിക്കണം

CLICK HERE TO APPLY

3. Graphic designer

ലൊക്കേഷൻ-ഷാർജ

യോഗ്യത

  • Art/ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
  • Adobe suite CC,photoshop, illustration, acrobat,2D,3D&4D animation, motion graphics, Adobe after effect video composition Adobe premier-video editing എന്നിവ ഉപയോഗിച്ച് പരിചയം ഉണ്ടായിരിക്കണം
  • ഒരു meaning conway ചെയ്യുന്ന unique ഡിസൈൻസ് ഉണ്ടാക്കാനറിയണം
  • Microsoft office, websearch skills, എന്നിവയിൽ expert ആയിരിക്കണം
  • 3വർഷത്തിൽ കൂടുതൽ online/offline മാർക്കറ്റിങ് ആവശ്യങ്ങൾക്കു വേണ്ട ഗ്രാഫിക് ഡിസൈനിങ് എക്സ്പീരിയൻസ്

CLICK HERE TO APPLY

4. Call center agent -inbound 

ലൊക്കേഷൻ-ഷാർജ

യോഗ്യത

  • Highschool/diploma അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസം
  • അറബിക്,ഇംഗ്ലീഷ് ഭാഷ നന്നായി അറിഞ്ഞിരിക്കണം
  • കേൾവികുറവോ, സംസാരത്തിനോ ബുദ്ധിമുട്ടുള്ളവരായിരിക്കരുത്
  • കസ്റ്റമറിന്റെ പ്രശ്നം മനസ്സിലാക്കി ശെരിയായ വഴിയിലേക്കു നയിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • യാതൊരു മുൻപരിചയവും ഇതിനാവശ്യമില്ല. അഥവാ ഉണ്ടെങ്കിൽ അതൊരു advantage ആയി കണക്കാക്കും

CLICK HERE TO APPLY

5. Duty supervisor

ലൊക്കേഷൻ-ഷാർജ

യോഗ്യത

  • Microsoft office, technology systems&tools എന്നിവ അറിഞ്ഞിരിക്കണം
  • മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • അറബിക്, ഇംഗ്ലീഷ് ഫ്ലൂവന്റായിരിക്കണം (അറബിക് സംസാരിക്കാനറിയാത്തവരെ line manager approval ന് മാത്രമേ പരിഗണിക്കൂ)
  • 2വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം. ഏവിയേഷൻ ആണെങ്കിൽ കൂടുതൽ നല്ലത്
  • Call/contract center technogical systems ഉം ടൂൾസ് ഉം അറിഞ്ഞിരിക്കണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics