1. Production controller
ലൊക്കേഷൻ- sharjah-UAE
യോഗ്യത
- Aircraft engineering, Aeronautical, Electro-mechanical എന്നിവയിൽ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം. അല്ലെങ്കിൽ ഡിപ്ലോമ
- Microsft ലെ എല്ലാ tools ലും പരിചിതമായിരിക്കണം technology systems ഉപയോഗിക്കാൻ കഴിയണം
- നന്നായി എഴുതാനും വായിക്കാനും റിപ്പോർട്ടിങ്, presantation എന്നീ കഴിവുകൾ ഉണ്ടായിരിക്കണം
- Work pressure ലും നൈറ്റ് അടക്കമുള്ള rotating shift pattern ലും ജോലി ചെയ്യാൻ തയ്യാറാകണം
- Corresponding procedures നെ കുറിച് aircraft planning സിസ്റ്റത്തെകുറിച്ചും നല്ല അറിവുണ്ടായിരിക്കും
2. Manager-line maintentance
ലൊക്കേഷൻ-sharjah
യോഗ്യത
- EASA aircraft maintenance licenese ഉണ്ടായിരിക്കണം
- Aviation/Airlines ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് profession al membership ഉണ്ടെങ്കിൽ വളരെ നല്ലത്
- Aviation ഇൻഡസ്ട്രിയിൽ 15വർഷത്തിൽ കൂടുതൽ experience leading/least leading line maintenance ഡിപ്പാർട്മെന്റിൽ 5വർഷത്തെ പരിചയം
- Aircraft engineer/aeronautical അല്ലെങ്കിൽ തതുല്യമായ ഡിപ്ലോമ ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം
3. Technical Records officer
ലൊക്കേഷൻ-ഷാർജ
യോഗ്യത
- ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം
- Management ൽ higher diploma/Certificate management/administration മേഖലയിൽ ബിരുദം
- Work pressure ആയിരിക്കുമ്പോഴും വരുന്ന റിസൾട്ടിന്റെ ക്വാളിറ്റിയിൽ മാറ്റം വരാതെ ജോലി ചെയ്യാൻ സാധിക്കണം
- 3വർഷത്തിൽ കൂടുതൽ സമാനമേഖലയിൽ records, documents കൈകാര്യം ചെയ്തുള്ള പരിചയം
- ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നല്ല ഇച്ഛാശക്തിയും ഉണ്ടായിരിക്കണം
4. Development engineer
ലൊക്കേഷൻ -ഷാർജ
യോഗ്യത
- Development engineer സുമായി അടുത്തിടപഴകി ജോലി ചെയ്യണം. Defect വിശകലനം ചെയ്ത് റിപ്പോർട്ട് ഉണ്ടാക്കി കാരണം കണ്ടെത്തണം
- 5വർഷത്തിൽ കൂടുതൽ ഏവിയേഷൻ ഇൻഡസ്ട്രിയിൽ collective എക്സ്പീരിയൻസ്
- ഡാറ്റാ വിശകലനം അപ്രതീക്ഷിതമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു പരിഹാരം നിർദ്ദേശിക്കുക
- Civil aviation authorities ന്റെ റൂൾസ്&റെഗുലേഷൻസ് പരിചിതമായിരിക്കണം
- അകത്തും പുറത്തുമുള്ള ഫങ്ക്ഷൻറിലേറ്റഡ് അല്ലെങ്കിൽ മീറ്റിംഗുകളിൽ പങ്കെടുക്കണം