Home uae Multiple job vacancies in Qatar - Apply online
Multiple job vacancies in Qatar - Apply online
1. Material control engineer യോഗ്യത
ഉദ്യോഗാർഥികളുടെ പ്രായം 30-40വയസ്സ് 8 വർഷത്തെ പരിചയം ഇലക്ട്രോണിക്സ് ബിരുദം/കൺട്രോൾ സിസ്റ്റം എഞ്ചിനീയറിംഗ് നിയമിത എഞ്ചിനീയറുമായി ചേർന്ന് സ്റ്റോറിൽ ലഭ്യമായ മെറ്റീരിയൽസ് ന്റെ ഇൻസ്‌പെക്ഷൻ നടത്തുക ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്മെന്റിലേക്കും അകത്തേയ്ക്കും പുറത്തുമുള്ള സാധനങ്ങളുടെ ഒഴുക്ക് നിരീക്ഷിച്ചും കൺട്രോൾ ചെയ്തും അഡ്ജസ്റ്റ് ചെയ്തും മുന്നോട്ട് പോവണം QEWC സ്റ്റാഫിനെക്കൊണ്ട് പറ്റാത്ത outsource repair work arrange ചെയ്യണം
CLICK HERE TO APPLY
2. Material control engineer-electrical യോഗ്യത
ഉദ്യോഗാർഥികളുടെ പ്രായം 30-40ആയിരിക്കണം ചുരുങ്ങിയത് 8വർഷമെങ്കിലും experience Electrical engineering ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത സാധനങ്ങളുടെ ഡെലിവറിക്കനുസരിച്ചു follow up നടത്തി purchase നടത്തുക വില്പനക്കാരന്റെ quotation review ചെയ്ത് technical evaluation റിപ്പോർട്ട്സ് തയ്യാറാക്കി acceptable ആയിട്ടുള്ള final vendor നെ നിർദേശിക്കുക
CLICK HERE TO APPLY
3. Mechanical engineer-power യോഗ്യത
32-45 വരെ പ്രായം 10 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം Contacts,supply എന്നിവ സുഖമമായി നടക്കുന്നതിനു വേണ്ടി OEM, local contractor, vendor എന്നിവരോടെല്ലാം നല്ല ബന്ധം പുലർത്തുകയും, നില നിർത്തുകയും ചെയ്യണം മറ്റു എഞ്ചിനീയഴ്സിന്റെ അധീനതയിലുള്ള ഭാഗങ്ങളിൽ അവരുടെ അഭാവത്തിൽ എന്തെങ്കിലും maintanance ആവശ്യം ആയി വരികയാണെങ്കിൽ അതുകൂടെ ഏറ്റെടുക്കാൻ തയ്യാറായിരിക്കണം
CLICK HERE TO APPLY
4. Information security officer യോഗ്യത
Information സിസ്റ്റത്തിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ work experience, information security യിൽ M.B.A, M. S ചുരുങ്ങിയത് 15വർഷത്തെ IT experience 10വർഷം information security role IT യിലും OT platform ലും Application technology security testing (white box, black box&code review)പരിചിതമായിരിക്കണം Information security risk നെ കുറിച്ചും audit methodologies നെക്കുറിച്ചും നല്ല അറിവുണ്ടാവണം നല്ല program management skill ഉണ്ടായിരിക്കണം