1. Director digital ux&creative
യോഗ്യത
- മാർക്കറ്റിങ്, ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം
- ഏറ്റവും പുതിയ ux, ui HTML trends അറിഞ്ഞിരിക്കണം upto date ആയിരിക്കണം
- കസ്റ്റമർ ഫോക്കസ്, ഡിജിറ്റൽ സെയിൽസ്, operational deliveries എന്നിവയിൽ 10-15വർഷത്തെ എക്സ്പീരിയൻസ്
- വിശകലന ശേഷിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- ചെറുത് മുതൽ മീഡിയം size വരെയുള്ള ആളുകളെ manage ചെയ്തു പരിചയം
ലൊക്കേഷൻ -ദുബായ്-യു. എ
2. Lead architect-robotics
യോഗ്യത
- IT solution design, development methodologies, java Python പോലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് testing types, project management എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
- IT information services/computer science എന്നിവയിലേതെങ്കിലും ബിരുദം
- Robotic process automation -ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ്
- Business process management process analysis എന്നിവ അറിഞ്ഞിരിക്കണം
- HTML/Java Script experience ഉണ്ടായിരിക്കണം
- 3-5 വർഷം information technology information services role എന്നിവയിൽ പ്രവർത്തി പരിചയം
ലൊക്കേഷൻ -ദുബായ്-യു. എ
3. Creative production manager
യോഗ്യത
- കോർപ്പറേറ്റ് സാഹചര്യങ്ങളിൽ നിന്നോ ഏതെങ്കിലും ഏജൻസിയിൽ നിന്നോ 3-5വർഷത്തെ graphic design experience
- പുതിയ ഡിസൈൻ പ്രൊജക്റ്റ്സ് ഉണ്ടാക്കാനും അവ implement ചെയ്യാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- Adobe indesign, illustrator,photoshop, dream weaver flash തുടങ്ങിയ സോഫ്റ്റ്‌വെയർസിൽ നല്ല അറിവ്
- ഇംഗ്ലീഷ് അറിയണം, അറബിക് അറിയുമെങ്കിൽ കൂടുതൽ നല്ലത്
- അതിവേഗതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്തു പരിചയം
ലൊക്കേഷൻ -ദുബായ്-യു. എ
4. Release management principal
യോഗ്യത
- Digital&business transformation ൽ എക്സ്പീരിയൻസ്
- Strong people management, leaderahip, project management എന്നീ കഴിവുകളുണ്ടായിരിക്കണം
- തെളിയിക്കാനെന്നോണം technology design&implementation എക്സ്പീരിയൻസ് ഉണ്ടാവണം
- ചുരുങ്ങിയത് 10-15 വർഷത്തെ എക്സ്പീരിയൻസ് technical managerial role ൽ
- Release management in software delivery QA&Testing organisations അറിഞ്ഞിരിക്കണം
ലൊക്കേഷൻ-ദുബായ്-യു. എ