Job Role : Back Office Executive
യോഗ്യത
- ടീം സ്പിരിറ്റ് ഉണ്ടാവണം
- Balance-cash desk എന്നിവ ദിവസവും കൺട്രോൾ ചെയ്യണം
- ഓർഗനൈസ് ചെയ്യാനുള്ള കഴിവുകളുണ്ടാകണം
- റീട്ടെയിൽ മേഖലയിൽ back office executive ആയി പ്രവർത്തിച്ചു മുൻപരിചയം
- എല്ലാ payment പ്രശ്നങ്ങളും പരിഹരിക്കണം
- Flexible ഉം available ഉം ആയിരിക്കണം
- Cash desk procedures ൽ ഓപ്പണിങ്, ക്ലോസിങ് എന്നിവ execute ചെയ്യണം
- VAT off sales refunds, follow up of deposits എന്നിവ ഉറപ്പ് വരുത്തണം
- എല്ലാ തരത്തിലുള്ള payment കൾ ഉറപ്പ് വരുത്തുക. അവയുടെ follow up നടത്തുക
- Finanacial procedures ന്റെ ഗ്യാരന്റിയും വിശ്വാസ്യതയും
ലൊക്കേഷൻ : ദുബായ്