Ads Area

MAERSK Careers 2021 - Apply for latest job vacancies in UAE

1. Regional Training master

യോഗ്യത

  • Outlook, Excel, powerpoint, ms word എന്നിവയിലുള്ള പ്രാവീണ്യം
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണം
  • നല്ല ആശയവിനിമയശേഷി
  • ആക്റ്റീവ് ആയിരിക്കണം, നല്ലൊരു ടീം പ്ലെയർ ആയിരിക്കണം, അതോടൊപ്പം സ്വാതന്ത്രമായി ജോലി ചെയ്യാൻ കഴിയുന്നവരാകണം
  • സമ്മർദ്ദത്തിലും നന്നായി വർക്ക്‌ ചെയ്യാൻ സാധിക്കണം

25/10/2021 ആണ് അപേക്ഷിക്കണ്ട അവസാനതീയതി

ലൊക്കേഷൻ- UAE

CLICK HERE TO APPLY

2. Warehouse Receptionist

യോഗ്യത

  • ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • Ms office, കൂടാതെ accounting ലുള്ള അറിവും ഉള്ളവർക്ക് മുൻഗണന
  • മൾട്ടിനാഷണൽ കമ്പനിയിലോ ലോക്കൽ കമ്പനിയിലോ സമാനമേഖലയിൽ 3 വർഷത്തെ പ്രവർത്തിപരിചയം
  • ഉയർന്ന ചിന്താഗതിയും അതിനനുസരിച്ചു പ്ലാൻ ചെയ്തു നടപ്പിലാക്കാനും സാധിക്കണം
  • മറ്റുള്ളവരെ ബഹുമാനിക്കാനും മനസ്സിലാക്കാനും കഴിയണം

ലൊക്കേഷൻ-യു.എ

CLICK HERE TO APPLY

3. Customer implementation manager

യോഗ്യത

  • Project management tools ൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • Project management ൽ സർട്ടിഫിക്കേഷൻ
  • Problem solving skill,customer service skill എന്നിവ ഉണ്ടായിരിക്കണം
  • ലോജിസ്റ്റിക്‌സിൽ 5-7വർഷം experience, suppli chain management ഉൾപ്പടെ

ലൊക്കേഷൻ-  ദുബായ്- യു. എ

CLICK HERE TO APPLY

4. Lead logistics proudct manager

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും Degree in operations അല്ലെങ്കിൽ supply chain management ൽ മാസ്റ്റർ ബിരുദം ഉള്ളവരെയാണ്   പരിഗണിക്കുക
  • Chemical അല്ലെങ്കിൽ FMCG industry verticals ൽ നേരിട്ടുള്ള പരിചയം
  • ആളുകളുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനും ഇടപഴകാനും കോൺഫിഡന്റ് ആയിരിക്കണം
  • നന്നായി എഴുതാനും സംസാരിക്കാനും അത് അവതരിപ്പിക്കാനും കഴിവുണ്ടായിരിക്കണം
  • സ്വതന്ത്രമായി വർക്ക്‌ ചെയ്യാനും ബിസിനസ്‌ ആവശ്യങ്ങൾക് വേണ്ടി യാത്ര ചെയ്യാനും സാധിക്കണം

ലൊക്കേഷൻ -യു.എ

CLICK HERE TO APPLY

5. Area product manager

യോഗ്യത

  • ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
  • Logistics service ൽ 15വർഷത്തെ പരിചയം
  • Supply chain management ൽ സീനിയർ ലീഡർഷിപ് പൊസിഷനിൽ 5വർഷത്തെ പരിചയം
  • പുതുമയുള്ള ചിന്താഗതിയും പ്രശ്നപരിഹാരത്തിനനുസൃതമായി കസ്റ്റമറിന്  പരിഹാരം നിർദേശിക്കാൻ കഴിയണം
  • UAE/GCC economy dynamics, local and international market landscape, industry trends എന്നിവയിലുള്ള അറിവ്

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics