കരാർ അടിസ്ഥാനത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്), Jhajjar -ലേക്ക് താഴെ കാണുന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തസ്തിക: ഓപ്പറേഷൻ അസിസ്റ്റന്റ്.
യോഗ്യത
- ബാച്ചിലർ ഓഫ് സയൻസ് പ്ലസ് ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പരിചയം.
- 10+12 സയൻസിനൊപ്പം 5 വർഷത്തെ പ്രവർത്തന പരിചയം.
- OT ടെക്നിക്കിൽ അംഗീകൃത ഹോസ്പിറ്റലിൽനിന്നോ സ്ഥാപനങ്ങളിൽ നിന്നോ കിട്ടിയ സെർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന.
പ്രായ പരിധി: 40 വയസ്സ് വരെ
ഒഴിവുകൾ:04
കൺസോളിഡേറ്റ് ഫീ : Rs.20202/-
അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ ?
ഉദ്യോഗാർത്ഥികൾ www.becil.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. മറ്റ് മാർഗങ്ങൾ/അപേക്ഷാ രീതി സ്വീകരിക്കില്ല.
രജിസ്ട്രേഷൻ 7 ഘട്ടങ്ങളിലായി പൂർത്തിയാക്കണം:
ഘട്ടം 1: പരസ്യ നമ്പർ തിരഞ്ഞെടുക്കുക
ഘട്ടം 2: അടിസ്ഥാന വിശദാംശങ്ങൾ നൽകുക
ഘട്ടം 3: വിദ്യാഭ്യാസ വിശദാംശങ്ങൾ/പ്രവൃത്തി പരിചയം നൽകുക
ഘട്ടം 4: സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക
ഘട്ടം 5: ആപ്ലിക്കേഷൻ പ്രിവ്യൂ
ഘട്ടം 6: പേയ്‌മെന്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ മുതലായവ വഴി)
ഘട്ടം 7: അപേക്ഷാ ഫോറത്തിന്റെ അവസാന പേജിൽ സൂചിപ്പിച്ചിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സ്കാൻ ചെയ്ത രേഖകൾ ഇമെയിൽ ചെയ്യുക
അപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 25.10.2021