1. Medical represantative
യോഗ്യത
- 2 മുതൽ 3വർഷം വരെ എക്സ്പീരിയൻസ്
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
AED 4000മുതൽ 7000വരെ ശമ്പളം
നേത്രരോഗ വിഭാഗത്തിൽ മുൻപരിചയമുള്ളവരെയാണ് പരിഗണിക്കുക
UAE labor law അനുസരിച്ചായിരിക്കും ശമ്പളവും മറ്റു ആനുകൂല്യങ്ങളും
താല്പര്യമുള്ള ഉദ്യോഗാർഥികൾ Ahmed.ibrahim@orchidiapharmaceutical.com ബയോഡാറ്റ അയയ്ക്കുക
2.Assistant director
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ഒരു ബിരുദം
- 2മുതൽ 4 വർഷം വരെ പ്രവർത്തി പരിചയം
AED 10000മുതൽ 20000വരെ ശമ്പളം
അബുദാബിയിലെ cornad hotel ൽ food&beverage സെക്ഷനിലേക്കാണ് ആളുകളെ എടുക്കുന്നത്
താല്പര്യമുള്ള ഉദ്യോഗാർഥികൾ jeanyong.pittion@cornadhotels.com ബയോഡാറ്റ അയയ്ക്കുക
3. IT support engineer
യോഗ്യത
- Computer application technology,MCA, enginnering എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ ബിരുദം
- Technical Support engineer അല്ലെങ്കിൽ സമാന മേഖലയിൽ 3വർഷത്തെ എക്സ്പീരിയൻസ്
- firewalls, cybersecurity solutions എന്നിവയിൽ നല്ല അറിവ്
- Incident&problem management എന്നിവയിലുള്ള പരിചയം
- MCP/MCSA/CCNA/RHCA എന്നിവയിലെതിലെങ്കിലും സർട്ടിഫിക്കേഷൻ
താല്പര്യമുള്ള ഉദ്യോഗാർഥികൾ gitm@sfcgroup.com ലേക്ക് ബയോഡാറ്റ അയക്കുക