സിലിക്കോൺവാലിയിൽ രൂപം കൊടുത്ത കുട്ടികൾക്കുള്ള പഠനത്തിനും കളികൾക്കുമായുള്ള ഓൺലൈൻ പ്ലാറ്റഫോം ആയ ഉദയ് (Udayy) – ൽ ആണ് അധ്യാപകരെ ആവശ്യമുള്ളത്.
നിബന്ധനകൾ
- 1-8 ഗ്രേഡുകളിലെ ഇംഗ്ലീഷിലും ഗണിതശാസ്ത്രത്തിലും നല്ല പ്രാവീണ്യം.
- കുറഞ്ഞത് 10 MBPS ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം.
- മൈക്രോഫോണും ക്യാമറയും ഉള്ള ലാപ്ടോപ്പ്/പിസി.
- Windows 10 പതിപ്പ് .
- ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ.
എല്ലാ ദിവസo 3: 00-8: 30 pm വരെയും വാരാന്ത്യങ്ങളിലും വർക്ക് ചെയ്യാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിക്കുക.
പാർട്ട് ടൈം സമയം: ആഴ്ചയിൽ 25 മണിക്കൂർ
കരാർ കാലാവധി: 6-12 മാസം