മലബാർ കാൻസർ സെന്റർ സീനിയർ റസിഡന്റ്സ്(Senior Residents) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
1. Radiation Oncology
ഒഴിവുകൾ : 03
യോഗ്യത
- MD/DNB Radiotherapy
2. Surgical Oncology
ഒഴിവുകൾ : 01
യോഗ്യത
- MD/DNB Obstetrics and Gynecology OR MS ENT/MDS (Maxillofacial Surgery) with fellowship in Head and Neck Oncology OR DNB/MS General Surgery / M.Ch Surgical Oncology
3. Clinical Hematology &Medical Oncology
ഒഴിവുകൾ : 03
യോഗ്യത
- DNB/MD Medicine / Radiotherapy /Pediatric Medicine
OR
- DM Medical Oncology / DNB Medical Oncology
4. Imageology
ഒഴിവുകൾ : 02
യോഗ്യത
- MD/DNB Radio diagnosis
5. Anesthiology
ഒഴിവുകൾ : 02
യോഗ്യത
- MD/DNB Anesthesia
അപേക്ഷ അയക്കേണ്ട വിധം
MCC വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയുടെ ഒപ്പിട്ട പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ മുതലായവ) എന്നിവ സഹിതം academicoffice@mcc.kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
അവസാന തീയതി : 15/10/2021 വൈകുന്നേരം 5.00 മണി വരെ.