1. AutoCAD Draftsman
യോഗ്യത
- ഗ്രജുവേറ്റഡ് ആയ പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം
- Excel, 2D AutoCAD എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 2വർഷത്തെ പ്രവർത്തി പരിചയം
താല്പര്യമുള്ള ഉദ്യോഗാർഥികൾ jobmic2016@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക
2.ഇലക്ട്രിക്കൽ എഞ്ചിനീയർ
യോഗ്യത
- അബുദാബി മുൻസിപ്പാലിറ്റി അംഗീകാരമുള്ള എഞ്ചിനീയറിംഗ് പ്രാക്ടീസ് ചെയ്യുന്നതിനുള്ള കാർഡ്
- ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തിപരിചയം
- കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ് ഉദ്യോഗാർഥികളെ എടുക്കുന്നത്
താല്പര്യമുള്ളവർ edwin@alb-tec.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.
3. QA/QC എഞ്ചിനീയർ
യോഗ്യത
- Bsc civil എഞ്ചിനീയറിംഗ് ആണ് യോഗ്യത
ഉദ്യോഗാർഥികൾ construction.job@hotmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.
4. ടെക്നിക്കൽ എഞ്ചിനീയർ
യോഗ്യത
- Bsc സിവിൽ എഞ്ചിനീയറിംഗ്
5. ഫോർമാൻ
യോഗ്യത
- UAE സിവിൽ കൺസ്ട്രക്ഷൻ രംഗത്ത് ചുരുങ്ങിയത് 5മുതൽ 10വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
ഉദ്യോഗാർഥികൾ construction.job@hotmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.