Ads Area

NATIONAL ANTI DOPING AGENCY(NADA) -ൽ കരാർ വ്യവസ്ഥയിൽ നിരവധി അവസരങ്ങൾ

നാഷണൽ ആന്റി-ഡോപ്പിംഗ് ഏജൻസി (നാഡ) ഇന്ത്യൻ സർക്കാരിന്റെ യുവജനകാര്യ  കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. രാജ്യത്തുടനീളം എല്ലാതരത്തിലും കായികരംഗത്ത് ഉത്തേജക മരുന്ന്  നിയന്ത്രണ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഉള്ള ഉത്തരവാദിത്വം NADA -യ്ക്കാണ്.

കരാർ അടിസ്ഥാനത്തിൽ ന്യൂഡൽഹിയിലെ ദേശീയഉത്തേജക മരുന്ന്  വിരുദ്ധ ഏജൻസിയിൽ(NADA) ഇനിപ്പറയുന്ന തസ്തികകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

1 തസ്തിക : Programme  Associate 

ഒഴിവുകൾ :03 

യോഗ്യത

  • അംഗീകൃതയൂണിവേഴ്സിറ്റി/ കോളേജ്/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്  ഫസ്റ്റ്ക്ലാസ്സോടെ M.Pharm / M.Sc / ഫാർമക്കോളജി/ ലൈഫ്സയൻസസ്/ ഫാർമസ്യൂട്ടിക്കൽ സയൻസസ്/ സ്പോർട്സ്സയൻസസ്എന്നിവയിൽമാസ്റ്റേഴ്സ്, കൂടാതെ ഗവേഷണം/ നിയന്ത്രണങ്ങൾ/ ഗുണനിലവാരംഉറപ്പാക്കൽ / മറ്റ്ശാസ്ത്രീയപിന്തുണ/ മാനേജ്മെന്റ്, ആന്റി-ഡോപ്പിംഗ്മേഖലകളിൽ  5 വർഷത്തെപരിചയം.

അഥവാ

  • അംഗീകൃതസർവകലാശാല /സ്ഥാപനങ്ങളിൽനിന്ന്ഫാർമക്കോളജി /ഫാർമസ്യൂട്ടിക്കിൽ
  • സയൻസ്/ ലൈഫ്സയൻസസ്/ സ്പോർട്സ്സയൻസസ്എന്നിവയിൽ PhD.

പ്രായപരിധി - 40 വയസ്സ്വരെ.

2 തസ്തിക : Programme Associate - Legal

ഒഴിവുകൾ :02

യോഗ്യത

  • അംഗീകൃതസർവകലാശാലയിൽനിന്ന്നിയമത്തിൽബിരുദം, ഒപ്പം
  • സർക്കാർ/ പൊതുമേഖല/ സ്വയംഭരണസ്ഥാപനങ്ങൾമുതലായവയിൽനിയമപരമായകാര്യങ്ങൾകൈകാര്യംചെയ്യുന്നതിൽ 05 വർഷത്തെപരിചയം. 
  • കമ്പ്യൂട്ടറിൽപ്രാവീണ്യം.

പ്രായപരിധി - 40 വയസ്സ്വരെ.

3 Programme Associate — Education

ഒഴിവുകൾ :01 

യോഗ്യത

  • അംഗീകൃതസർവകലാശാല / സ്ഥാപനങ്ങളിൽനിന്നുള്ള സ്പോർട്സ്മാനേജ്മെന്റ് അല്ലെങ്കിൽ ബന്ധപ്പെട്ടമേഖലകളിൽ മാസ്റ്റേഴ്സ്കൂടാതെ, വിദ്യാഭ്യാസ, ബോധവൽക്കരണപരിപാടി/മൂല്യാധിഷ്ഠിതവിദ്യാഭ്യാസം/ഡിജിറ്റൽ അവബോധപ്രോഗ്രാം മാനേജ്മെന്റ്എന്നിവ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെപരിചയം.

അഥവാ

  • അംഗീകൃതസർവകലാശാല/സ്ഥാപനങ്ങളിൽനിന്നുള്ള സ്പോർട്സ്മാനേജ്മെന്റ്/വിദ്യാഭ്യാസം/സോഷ്യോളജി/അനുബന്ധമേഖലകളിൽ PhD.

പ്രായപരിധി - 40 വയസ്സ്വരെ

4 Research Associate

ഒഴിവുകൾ :05  

യോഗ്യത

  • അംഗീകൃത സർവകലാശാല / കോളേജ് / സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഫസ്റ്റ്ക്ലാസ് എം.ഫാം/M.Sc.in ഫാർമക്കോളജി/ ലൈഫ് സയൻസസ്/ ഫാർമസ്യൂട്ടിക്കൽ സയൻസസ്/ സ്പോർട്സ് സയൻസ്, കൂടെ ഗവേഷണം/ നിയന്ത്രണങ്ങൾ/ ഗുണനിലവാരംഉറപ്പാക്കൽ / മറ്റ്ശാസ്ത്രീയപിന്തുണ/ മാനേജ്മെന്റ്, തുടങ്ങിയ മേഖലകളിൽ  3 വർഷത്തെപരിചയം.

പ്രായപരിധി -40 വർഷം വരെ

5. Administrative Associate

ഒഴിവുകൾ :01   

യോഗ്യത

  • അംഗീകൃത സർവകലാശാല /കോളേജ് /സ്ഥാപനങ്ങളിൽ നിന്ന് ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് ബിരുദം. 
  • കേന്ദ്ര സർക്കാർ /സ്റ്റേറ്റ് സർക്കാർ /സ്വയംഭരണാധികാര സ്ഥാപനങ്ങളിൽ കുറഞ്ഞത് 5 വർഷം  അഡ്മിനിസ്ട്രേഷനും അക്കൗണ്ട്സും കൈകാര്യം ചെയ്തിട്ടുള്ള പരിചയം.

പ്രായപരിധി: 65 വയസ്സ് വരെ

6. Technical Associate - Coordination

ഒഴിവുകൾ :03   

യോഗ്യത

  • ഫസ്റ്റ് ക്ലാസ് ബി.ഫാം -ഉം 3 വർഷത്തെ അനുഭവപരിചയവും 

അഥവാ 

  • അംഗീകൃത സർവകലാശാല /കോളേജ് /സ്ഥാപനങ്ങളിൽ നിന്ന് M.Pharm /  M.Sc. in Pharmacology/ Life Sciences /Pharmaceutical Sciences/Sports Sciences, കൂടാതെ research/regulations/qualityassurance/other scientific support/management എന്നീ മേഖലകളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം

7. Technical Associate — Dope testing

ഒഴിവുകൾ :03  

യോഗ്യത

  • DMLT- യിൽ ഫസ്റ്റ് ക്ലാസ്, ഒപ്പം 3 വർഷത്തെ അനുഭവപരിചയം

അഥവാ

  • നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയവും  

അഥവാ

  • സയൻസ്/മാനേജ്മെന്റിൽ ബിരുദം, ഏകോപന(coordination) പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം

പ്രായ പരിധി:35 വയസ്സ് വരെ.

അപേക്ഷിക്കേണ്ട വിധം

കൃത്യമായി പൂരിപ്പിച്ച അപേക്ഷ "Application for the post/services of ------ (തസ്തിക എഴുതുക)" എന്ന് കവറിന്റെ ഏറ്റവും മുകളിൽ എഴുതി  

Director General,
National Anti-Doping Agency,
Hall No.104,FirstFloor,
JLNStadium,NewDelhi-110003 

എന്ന അഡ്രസിലേക്ക് 31.10.2021 - യോ അതിന് മുൻപായോ കിട്ടത്തക്ക രീതിയിൽ അയയ്ക്കുക.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 31.10.2021

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics