Ads Area

Latest job vacancies in Qatar - Apply online

1. Engineer

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം/തതുല്യമായ വിദ്യാഭ്യാസ യോഗ്യത
  • Piping components, valves, pressure vessels, PDMS, welding, metalurgy, piping codes(ASME,API, ASTM)എന്നിവയിൽ നല്ല അറിവ്
  • നല്ല technical understanding ഉം പ്രധാനപെട്ട technical desciplines ഉം ഉള്ള ബിരൂദധാരിയായ എഞ്ചിനീയർ ആയിരിക്കണം
  • PVV Engineering onshore/ofshore oil&Gas project -ൽ 10 വർഷത്തെ എക്സ്പീരിയൻസ് വേണം
  • Offshore installation സിൽ ചിലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ design -നു നേതൃത്വം കൊടുക്കുക promote ചെയ്യുക
Location : Qatar

CLICK HERE TO APPLY

2. Project Analyst or planner

യോഗ്യത

  • Microsoft word, excel, power point, access VISIO എന്നിവയിൽ നല്ല പ്രാവീണ്യം ഉണ്ടാവണം
  • O&G instructions ന്റെ planning/scheduling ൽ 10 വർഷം എക്സ്പീരിയൻസ് ഉള്ള engineer/technician ആണ്
  • Accounts&management, estimation EPCIC project management എന്നിവയിൽ എക്സ്പീരിയൻസ്
Location : Qatar

CLICK HERE TO APPLY

3.Sr. Project Engineer

യോഗ്യത

  • അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും BSc എഞ്ചിനീയറിംഗ് ബിരുദം
  • നല്ല ആശയവിനിമയ ശേഷിയും team building skills ഉം ഉണ്ടായിരിക്കണം
  • അവതരണ ശേഷിയും, റിപ്പോർട്ട്‌ തയ്യാറാക്കൽ മീറ്റിംഗ് മാനേജ്മെന്റ് തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
  • Job references, motivation letter, resume തുടങ്ങിയവ സഹിതം ജോലിക്ക് അപേക്ഷിക്കാം
  • Preparation of tender package tendering process, evaluation of tenders&submissions എന്നിവയിൽ പങ്കാളിത്തം വഹിക്കണം
Location : Qatar

CLICK HERE TO APPLY

4. Contract specialist

യോഗ്യത

  • Enginering ബിരുദം, അല്ലെങ്കിൽ science, management descipline അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദം
  • ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം
  • Contracts managemnt environment -ൽ 8വർഷത്തെ എക്സ്പീരിയൻസ് കൂടാതെ oil&Gas industry ൽ ഉള്ള പരിചയം
  • കമ്പ്യൂട്ടറിൽ നല്ല നോളജ് ഉണ്ടാകണം, ms office, busienss software programs എന്നിവ അടക്കം കൈകാര്യം ചെയ്യാനാറിയണം
  • Contract laws& industry policies -ൽ നല്ല അറിവുണ്ടായിരിക്കണം
Location : Qatar
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics